എ.എം.എൽ.പി.എസ്. കിടങ്ങയം (മൂലരൂപം കാണുക)
22:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ് ഇത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ് ഇത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു കൂട്ടം നല്ല മനുഷ്യരുടെ | ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെയുള്ള പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ കാരണമായത്. | ||
പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. [[എ.എം.എൽ.പി.എസ്. കിടങ്ങയം/ചരിത്രം|കൂടുതൽ വായിക്കുക.]] | പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. [[എ.എം.എൽ.പി.എസ്. കിടങ്ങയം/ചരിത്രം|കൂടുതൽ വായിക്കുക.]] |