ചിറ്റടി എൽ പി സ്കൂൾ (മൂലരൂപം കാണുക)
15:23, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലക്കോട് പഞ്ചായത്തിലെ ചിറ്റടിയിൽ കൂവേരിയിലെ പുല്ലയിക്കോടി കൃഷ്ണൻ നമ്പ്യാരും പട്ടുവത്തെ ചന്തുക്കുട്ടി നമ്പ്യാരും തുടങ്ങിവച്ച നിലത്തെഴുത്ത് കളരിയാണ് ഇന്നത്തെ സ്കൂളിന്റെ അടിത്തറ .ശ്രീ .കെ വി കുഞ്ഞികൃഷ്ണൻ നായർ പ്രധാനാദ്ധ്യാപകനായി ആദ്യ വര്ഷം തന്നെ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു .അകെ 84 കുട്ടികളാണ്അന്ന് ഉണ്ടായിരുന്നത് .സമീപത്തെ പതിനഞ്ചോളം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ സ്കൂൾ .മുന്നൂറോളം കുട്ടികളും പതിനൊന്നു അദ്ധ്യാപകരും വരെ ഇവിടെ ഉണ്ടായിരുന്നു . ഭൂമിശാസ്ത്രപരമായ കിടപ്പും സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റവും തൊട്ടടുത്ത പ്രദേശങ്ങളുടെ വികസനവും സ്കൂളിനെ പ്രതികൂലമായി ബാധിച്ചു .എന്നിരുന്നതിലും നല്ലവരായ നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിസ്സീമമായ സഹകരണത്തോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി മെച്ചപ്പെട്ട രീതിയിൽ ഇന്ന് പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |