"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:59, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→സി പി ഓ സംസ്ഥാന തല ക്യാമ്പ്
വരി 15: | വരി 15: | ||
== '''സി പി ഓ സംസ്ഥാന തല ക്യാമ്പ്''' == | == '''സി പി ഓ സംസ്ഥാന തല ക്യാമ്പ്''' == | ||
[[പ്രമാണം:26009cpohonouring.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു| | [[പ്രമാണം:26009cpohonouring.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു|സി പി ഓ പരിശീലനം പൂർത്തീകരിച്ച സുമേഷ് സാറിനെ റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിങ് പൊന്നാട അണിയിച്ചപ്പോൾ ]] | ||
<p align="justify">സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ കായികദ്ധ്യാപകനായ സുമേശ് സാറിനെ തെരഞ്ഞെടുത്തു..കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള 10 ദിവസത്തെ ക്യാമ്പ് നവംബർ 22 ന് തിരുവനന്തപുരം പോലീസ് അക്കാദമിയിൽ വെച്ച് നടന്നു. പ്രസ്തുത കാസിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സുമേശ് സാർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ സുമേശ് സാറിനെ റിട്ടയേർഡ് ഡി ജീ പി ഋഷിരാജ് സിംഗ് പൊന്നാടയണിച്ച് ആദരിച്ചു.പിടി എ പ്രസിഡന്റ് ശ്രീ ശാലു കെ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും വിജയാമൃതം കൺവീനറായ മുഹമ്മദ് അസ്‌ലം നന്ദിയും രേഖപ്പെടുത്തി.</p> | <p align="justify">സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ കായികദ്ധ്യാപകനായ സുമേശ് സാറിനെ തെരഞ്ഞെടുത്തു..കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള 10 ദിവസത്തെ ക്യാമ്പ് നവംബർ 22 ന് തിരുവനന്തപുരം പോലീസ് അക്കാദമിയിൽ വെച്ച് നടന്നു. പ്രസ്തുത കാസിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സുമേശ് സാർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ സുമേശ് സാറിനെ റിട്ടയേർഡ് ഡി ജീ പി ഋഷിരാജ് സിംഗ് പൊന്നാടയണിച്ച് ആദരിച്ചു.പിടി എ പ്രസിഡന്റ് ശ്രീ ശാലു കെ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും വിജയാമൃതം കൺവീനറായ മുഹമ്മദ് അസ്‌ലം നന്ദിയും രേഖപ്പെടുത്തി.</p> |