ഫാത്തിമ യു പി എസ് കുടിയാൻമല/ചരിത്രം (മൂലരൂപം കാണുക)
13:15, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഫാത്തിമ യുപിസ്കൂൾ കുടിയാന്മല | ||
പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന | |||
മലനിരകളും കളകളാരവം പൊഴിച്ച് ഒഴുകുന്ന കാട്ടാറുകളും | |||
ഉയർന്നുനിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച് | |||
വശ്യതയാർന്ന വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയുടെ | |||
താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രം ആണ് ഫാത്തിമ | |||
യു പി സ്കൂൾ .തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പാഠ്യ | |||
പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് | |||
മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ 1955 ജൂൺ 15 ന് അന്നത്തെ | |||
പഞ്ചായത്ത് മെമ്പർ ആയിരുന്നു ശ്രീ ജോസഫ് ഇരുപ്പക്കാട്ടിന്റെ | |||
നേതൃത്വത്തിൽ അച്ചാമ്മ നെല്ലാനിക്കൽ (സി. റൊസാരിയോ) എന്ന ഒരു | |||
ടീച്ചർ മാത്രമുള്ള ഏകാധ്യാപക സ്കൂളായി ആരംഭിച്ചു .1960 ജൂലൈ | |||
നാലിന് ഗവൺമെൻറ് എയ്ഡഡ് സ്കൂൾ ആയി മാറി . | |||
ത്യാഗോജ്വലമായ ജീവിതം നയിച്ച് കുടിയാൻ മലയുടെ വികസനത്തിന് | |||
അടിത്തറ പാകിയ ഫാ.അഗസ്റ്റിൻ കീലത്തായിരുന്നു സ്ഥാപക മാനേജർ. | |||
എല്ലാ മാനേജരമാരുടെയും അധ്യാപകരുടെയും കഠിന പരിശ്രമം കൊണ്ട് | |||
ബാലാരിഷ്ടതകൾ പിന്നിട്ട് കല, കായികം,പ്രവർത്തിപരിചയം തുടങ്ങി | |||
എല്ലാ മേഖലകളിലും മികവിന്റെ പാതയിൽ ചരിച്ച് ഉപജില്ല , ജില്ലാ | |||
,സംസ്ഥാന മേളകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഇന്ന് രാജ്യത്തിന്റെ | |||
വിവിധ മേഖലകളിൽ സേവനം ചെയ്തു നാടിന്റെ യശസ്സുയർത്താൻ | |||
ഫാത്തിമ യു പി സ്കൂളിന്റെ മക്കൾക്ക് സാധിക്കുന്നുണ്ട്. |