ജി.എൽ.പി.എസ് വാരിക്കൽ (മൂലരൂപം കാണുക)
11:18, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ആമുഖം തിരുത്തി
No edit summary |
(ആമുഖം തിരുത്തി) |
||
വരി 64: | വരി 64: | ||
'''ജി.എൽ.പി.എസ് വാരിക്കൽ''' | '''ജി.എൽ.പി.എസ് വാരിക്കൽ''' | ||
ജില്ലയിലെ | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ കരുളായ് വാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വാരിക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ. | |||
==ചരിത്രം== | ==ചരിത്രം== | ||
ഈ | 1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ് ,പൗലോസ് ,കെ .പി .ജമാൽ റഷീദ് കെ പി തുടങ്ങിയവർ നേതൃത്വം വഹിച്ചു . | ||
1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |