ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട (മൂലരൂപം കാണുക)
22:13, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ട് അതിൽ നാല് ക്ലാസ്സ്മുറികളും പ്രീ പ്രൈമറിക്ക് പ്രേത്യേക ക്ലാസ്സ്മുറിയും ഉണ്ട് . | |||
കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ പ്രേത്യേക മുറിയും അതിൽ ബെഞ്ചും ഡെസ്കും ഉണ്ട് . | |||
കുടിവെള്ളത്തിന് കിണറും പമ്പ് സെറ്റും ഫിൽറ്ററും ഉണ്ട് . | |||
കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ഉണ്ട് . | |||
നാല് ലാപ്ടോപ്പ് , പ്രിന്റർ ,പ്രൊജക്ടർ എന്നിവ ഉണ്ട് . | |||
കുട്ടികളുടെ എണ്ണത്തിന് ആവിശ്യമായ ശുചിമുറികൾ ഉണ്ട് . | |||
==മികവുകൾ== | ==മികവുകൾ== | ||
പ്രവർത്തി പരിചയ മേളയിൽ എല്ലാ വർഷവും പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന ഇനങ്ങൾ ആണ് | |||
1 ) ബുക്ക് ബൈൻഡിങ് | |||
2 ) മെറ്റൽ എൻഗ്രേവിങ് | |||
3 ) നെറ്റ് മേക്കിങ് | |||
4 ) വയറിങ് | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 127: | വരി 148: | ||
ജൂൺ 5 :- പരിസ്ഥിതി ദിനാചരണം , വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ | ജൂൺ 5 :- പരിസ്ഥിതി ദിനാചരണം , വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ഹരിത ക്ലബ് | |||
ഗണിത ക്ലബ് | |||
ശാസ്ത്ര ക്ലബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |