"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

UP - HS വിഭാഗം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(UP - HS വിഭാഗം)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}UP - HS വിഭാഗം ➖1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻകീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീ ക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള സ്പോർട്സ് ഗ്രൗണ്ട് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUlD തുടങ്ങിയ സേനാ വിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ -രാഷ്ട്രീയ നയങ്ങൾകാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ.
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320886" എന്ന താളിൽനിന്ന് ശേഖരിച്ചത്