"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 200: വരി 200:
[[പ്രമാണം:Akhiljyothi.jpg|ലഘുചിത്രം|വിഷയം  : അഭയാർത്ഥികൾ|പകരം=|നടുവിൽ|338x338ബിന്ദു]]

  == '''കാടിന്റെ മണം'''<nowiki> ==</nowiki>
  == '''കാടിന്റെ മണം'' ==
ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷവും നടന്ന മഴനടത്തത്തിൽ എനിക്കു പങ്കെ‌ുടുക്കാനുള്ള അവസരം ലഭിട്ടു.പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കുവാനും കഴിഞ്ഞ ഒരവസരമായിരുന്നു അത്.കെ എസ് ആർ ടി സി ബസിലാണ് ഞങ്ങൾ പോയത്.കോട്ടൂര് അഗസ്ത്യമലയു‌െടെ താഴഅവാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര.ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ പാട്ടൊക്ക പാടി നല്ല രസിച്ചാണ് ഞങ്ങളുടെ യാത്ര.മരങ്ങൾ തീർത്ത കൂടാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്രയെന്നു പറയാം.

ചോനംപാറ എന്ന സ്ഥലത്തുനിന്നാണ് ഞങ്ങളുടെ മഴനടത്തം ആരംഭിച്ചത്,അവിടെ പല സ്കൂളിൽ നിന്നും മുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും എത്തിയിരുന്നു.ബാലചന്ദ്രൻ സാർ സംസാരിച്ചു.ഷിനിമാമനും ഷിനുമാമനും സംസാരിച്ചു.ഹരിദ്വാർ വാസിയും ഭൂമി ഹരിതാഭമാക്കുന്നതിൽ കുട്ടികളുടെ പങ്കിനെ വളർത്തിക്കൊണ്ടുവരുന്ന ഗ്രീൻ വെയിൻ http://www.greenvein.org/ എന്ന സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന സ്വാമി സംവിദാനന്ദ് ആണ് ഞങ്ങളുടെ യാത്ര ഉദ്ഘാടനം ചെയ്തത്.സൗമ്യനായ ആ സ്വാമിയുടെ ലാളിത്യം തുളുമ്പുന്ന വർത്തമാനം ഞങ്ങളെ ആകർഷിച്ചു.ഫോറസ്റ്റ് റെയ്ഞ്ചറും ,അവിടത്തെ കൗൺസിലറും ഞങ്ങളെ സ്വാഗതം ചെയ്തു.പിന്നെ ഞങ്ങൾ യാത്ര ആരഭിച്ചു.കാടിന്റെ മോഹിപ്പിക്കുന്ന മണം ഞങ്ങളെ വരവേറ്റു,കാറ്റും കാട്ടരുവികളും ഞങ്ങൾക്കു കൂട്ടുകാരായി.

emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308583" എന്ന താളിൽനിന്ന് ശേഖരിച്ചത്