"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു അവരുടെ പൂർവിക രിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരി ത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാ സേ ഴ് സ് പള്ളി യോടനുബ ന്ധി ച്ചു ള്ള ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റ്റെ  ജന്മ വർഷത്തെ കുറിച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് .ഈ  വിദ്യാലയത്തോട്‌ ചേർന്നുള്ള 500 ലേറെ വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ  അത്ര തന്നെ പഴക്കമുള്ളതാണീ ഈ വിദ്യാലയം .എന്ന വാദത്തിന് പ്രസക്തിയില്ലെ ങ്കിലും 1887 ന്  മുമ്പ്  ഇതുണ്ടായിരുന്നു  എന്ന വാദം  അവഗണിക്കാവുന്നതല്ല ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1887 ൽ ആണ് ഔപചാരികമായി സ്കൂൾ രൂപം കൊണ്ടത് എന്ന് 1889 ആഗസ്റ്റ് 16 ലെ വിദ്യാഭ്യാസ വകുപ്പിലെ രേഖകൾ നമുക്ക് തെളിവുകൾ  തരുന്നുണ്ട്.for
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു .  
 
[https://docs.google.com/document/d/1gCJGds-vsWQH0lWbu_g1uwOr38vVm4cFlwc-phjDMS0/edit കൂടുതൽ അറിയാൻ]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306129" എന്ന താളിൽനിന്ന് ശേഖരിച്ചത്