"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
വോളണ്ടിയേഴ്സ് കോവളം കെ.എസ്.റോഡ് 'ക്രിസ്തു നിലയം' ബാലമന്ദിരം സന്ദർശിച്ച് കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും പഠനോപകരണങ്ങളും നൽകി.</p>
വോളണ്ടിയേഴ്സ് കോവളം കെ.എസ്.റോഡ് 'ക്രിസ്തു നിലയം' ബാലമന്ദിരം സന്ദർശിച്ച് കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും പഠനോപകരണങ്ങളും നൽകി.</p>


അതിജീവനം 2021
==അതിജീവനം 2021==
സപ്തദിന ക്യാമ്പ്
സപ്തദിന ക്യാമ്പ്


 
NSS ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി. 49 വോളണ്ടിയേഴ്സ് പങ്കെടുത്തു.
NSS ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി.
49 വോളണ്ടിയേഴ്സ് പങ്കെടുത്തു.


ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കോവളം നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അഡ്വ.എം.വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കോവളം നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അഡ്വ.എം.വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വരി 78: വരി 76:


ഭരണഘടനാചരണവുമായി ബന്ധപ്പെട്ട്  ശ്രീ.സുനിൽ  സാർ നയിച്ച' We The People',
ഭരണഘടനാചരണവുമായി ബന്ധപ്പെട്ട്  ശ്രീ.സുനിൽ  സാർ നയിച്ച' We The People',
ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധി സ്മാരക ചെയർമാൻ ശ്രീ.സദാനന്ദൻ സാറും വിഷ്ണുലാൽ സാറും നേതൃത്വം നൽകിയ 'ഗാന്ധി സ്മൃതി ' , ലിംഗസമത്വത്തെക്കുറിച്ച് ശുചിത്വമിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്.ശ്രീകലയുടെ 'സമദർശൻ ' , പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. പ്രിൻസ് ലാൽ സാറിന്റെ ക്ലാസ്സ്, ലഹരിയ്ക്ക് എതിരെയും, പോക്സോ നിയമങ്ങളെക്കുറിച്ചും അവബോധം നൽകിയ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെട്കർ  ശ്രീ. ഡി. ബിജുകുമാർ സാർ നയിച്ച 'കാവലാൾ ' എന്നീ ക്ലാസ്സുകൾ തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.
ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധി സ്മാരക ചെയർമാൻ ശ്രീ.സദാനന്ദൻ സാറും വിഷ്ണുലാൽ സാറും നേതൃത്വം നൽകിയ 'ഗാന്ധി സ്മൃതി ', ലിംഗസമത്വത്തെക്കുറിച്ച് ശുചിത്വമിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്.ശ്രീകലയുടെ 'സമദർശൻ ' , പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. പ്രിൻസ് ലാൽ സാറിന്റെ ക്ലാസ്സ്, ലഹരിയ്ക്ക് എതിരെയും, പോക്സോ നിയമങ്ങളെക്കുറിച്ചും അവബോധം നൽകിയ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെട്കർ  ശ്രീ. ഡി. ബിജുകുമാർ സാർ നയിച്ച 'കാവലാൾ ' എന്നീ ക്ലാസ്സുകൾ തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.,<br>
 
 
2022 ഡിസംബർ 2 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ  പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദത്ത് ഗ്രാമത്തിലേക്കായി കുട്ടികൾ തയാറാക്കിയ പച്ചക്കറിത്തൈകൾ ബഹു .പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
കുട്ടികൾ ഒരുക്കിയ തനതിടം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു.
ക്യാമ്പിൽ വോളണ്ടിയേഴ്സ് തയാറാക്കിയ കൈയെഴുത്ത് മാഗസീൻ 'പ്രത്യാശ' പ്രിൻസിപ്പലും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു.
 
 
സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്ന വാർത്ത  നമ്മുടെ NSS യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.


2022 ഡിസംബർ 2 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ  പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദത്ത് ഗ്രാമത്തിലേക്കായി കുട്ടികൾ തയാറാക്കിയ പച്ചക്കറിത്തൈകൾ ബഹു .പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. കുട്ടികൾ ഒരുക്കിയ തനതിടം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു. ക്യാമ്പിൽ വോളണ്ടിയേഴ്സ് തയാറാക്കിയ കൈയെഴുത്ത് മാഗസീൻ 'പ്രത്യാശ' പ്രിൻസിപ്പലും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു. സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്ന വാർത്ത  നമ്മുടെ NSS യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.<br>
പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...
പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305987" എന്ന താളിൽനിന്ന് ശേഖരിച്ചത്