ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
13:06, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→മുൻ സാരഥികൾ
വരി 87: | വരി 87: | ||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ. | ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1977 മുതലുള്ള പ്രധാന അധ്യാപകർ | |||
ശ്രീമതി. മറിയാമ്മ സഖറിയ1989--1995 | |||
ശ്രീ.കെ.പി. ജോസഫ് 1995--2000 | |||
ശ്രീമതി . അന്നമ്മ പി. തോമസ്2000--2005 | |||
സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി. | സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി. |