"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
====വസ്തു സമ്പാദനം====
====വസ്തു സമ്പാദനം====
<p style="text-align:justify">സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ  വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.<p/>

===പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം===
<p style="text-align:justify">'''പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി''' മത്സരത്തിൽ '''എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'''. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള '''സ്കൂൾവിക്കി''' പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള '''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന്''' മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ '''ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്''' നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ  നേതൃത്വത്തിൽ ഏറ്റുവാങ്ങി. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്‌ക്കാരം|വിവരണം ]] കാണുക.  

[[{{PAGENAME}}/കൈറ്റ്|കൈറ്റിന്റെ]] നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .<p/>

===ലിറ്റിൽകൈറ്റ്സ് അവാർഡ്===
<p style="text-align:justify">സംസ്ഥാനത്തെ മികച്ച '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു '''2019 ജൂലൈ അഞ്ചിന്''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ '''ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച്  '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ്''' നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.  

<p style="text-align:justify">2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി.<p/>

വരി 41: വരി 43:

<p style="text-align:justify">കുടുങ്ങി പോയ ആളുകളെ രക്ഷിക്കുന്നതിനായി സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ രംഗത്തിറങ്ങി. ചങ്ങാടവും ചെറു വള്ളങ്ങളുമായി തദ്ദേശീയരായ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും ഡിങ്കിബോട്ടുകളുമായി സൈന്യവും രക്ഷാപ്രവർത്തനം നടത്തി. തങ്ങളുടെ ബോട്ടുകളുമായി കുതിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ ആയിരക്കണക്കിന് ആളുകളെ അതിവേഗം രക്ഷപ്പെടുത്തി. മുൻകാലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ എല്ലാം പ്രളയത്തിൽ മുങ്ങി പോയതോടെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഇടയാറന്മുള എ എം എം സ്കൂൾ ആയിരത്തിലേറെ ആളുകളെ ഉൾക്കൊള്ളുന്ന ക്യാമ്പ് ആയി മാറി. ക്യാമ്പിന്റെ നടത്തിപ്പിലും ദുരന്തബാധിതർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും വീടുകളിലേക്ക് മടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിലുമെല്ലാം സ്കൂൾ നേതൃപരമായ പങ്കുവഹിച്ചു എന്നത് അഭിമാനകരമാണ്. പ്രളയ ദുരിതത്തിലായ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ എത്തിച്ചുകൊടുക്കാൻ സാധിച്ചു.  ഞങ്ങളുടെ സ്കൂളിൽ നൽകിയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ  [[{{PAGENAME}}/2018 മഹാപ്രളയം|ബാക്കി പത്രം]] കാണുക. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്ന് വന്ന മത്സ്യബന്ധന തൊഴിലാളി സുഹൃത്തുക്കളുമായി ഇന്നും ഈ നാട് ബന്ധം പുലർത്തുന്നു എന്നത് ആഹ്ലാദകരമാണ്.<p/>

==കേരളത്തിലെ വെള്ളപ്പൊക്കം (2018)==
==കേരളത്തിലെ വെള്ളപ്പൊക്കം (2018)==
<p style="text-align:justify">2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം.നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്.<p/>  

emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297729" എന്ന താളിൽനിന്ന് ശേഖരിച്ചത്