ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
19:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ദിനാചരണങ്ങൾ
വരി 168: | വരി 168: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
ജൂൺ 5- പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ വീട്ടുവളപ്പിലും സ്കൂളിലും കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നാടാറുണ്ട്. | |||
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം | |||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്. | |||
==അദ്ധ്യാപകർ==ഇപ്പോഴത്തെ അധ്യാപകർ | ==അദ്ധ്യാപകർ==ഇപ്പോഴത്തെ അധ്യാപകർ |