"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
19:20, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→മികവുകൾ
വരി 141: | വരി 141: | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ് | |||
സേവനനിരതമായ സ്വയം സന്നദ്ധമായ അദ്ധ്യാപക കൂട്ടായ്മ. | |||
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യും പ്രാദേശിക സമൂഹവും. | |||
കുട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ. | |||
ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം. | |||
( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ ) | |||
ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും. | |||
സുസജ്ജമായ ഗ്രന്ഥശാല. | |||
മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം. | |||
വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം. | |||
അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി. | |||
നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി. | |||
മികവുറ്റതായ പച്ചക്കറിത്തോട്ടം. | |||
മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു | |||
പ്രതിഭയോടൊപ്പം ചിത്രകാരൻ | പ്രതിഭയോടൊപ്പം ചിത്രകാരൻ | ||
മികവുത്സവം ചന്ത മൈതാനം | മികവുത്സവം ചന്ത മൈതാനം |