"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 72: വരി 72:
   വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ ''Our Lady of Consolation Deaf school'' ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.തുടർന്നിങ്ങോട്ട് എല്ലാ വർഷവും നൂറു ശതമാനം വിജയം ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കുന്നു.[[ഒ.എൽ.സി.മണ്ണയ്കനാട്/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
= '''ഭൗതികസൗകര്യങ്ങൾ''' =
     മികച്ച ക്ലാസ് മുറികൾ
     മികച്ച ക്ലാസ് മുറികൾ
     കമ്പ്യൂട്ടർ ലാബ്
     കമ്പ്യൂട്ടർ ലാബ്
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291281" എന്ന താളിൽനിന്ന് ശേഖരിച്ചത്