"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
(ചെ.)No edit summary
(ചെ.) (history)
വരി 61: വരി 61:

== ചരിത്രം ==
== ചരിത്രം ==
മലബരിൽ ആധുനിക സ്കുല്ൾവിദ്യാഭ്യാസതിന് തുടക്കം കുരിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷ്ൻ പാനുരിൽ ആരംഭിച്ച മിഡിൽ സ്കൂൾ ഇന്ന് കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ ആയി പാനൂർ ടഊണിന്റ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്നു.
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷ്ൻ പാനുരിൽ ആരംഭിച്ച മിഡിൽ സ്കൂൾ ഇന്ന് കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ ആയി പാനൂർ ടഊണിന്റ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്നു.
1914 ജൂലൈ 14 ന് ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു.പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്.ഇവിടെ I,II,III ഫോറങ്ങൾ ഉൾ‌കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയിൽ നിന്നുവന്ന ബെ‌‌ഞ്ജമിൻ,ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.

                   1942 ഏപ്രിൽ  17 ന്  ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ  സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
                   1942 ഏപ്രിൽ  17 ന്  ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ  സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290048" എന്ന താളിൽനിന്ന് ശേഖരിച്ചത്