"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.ഈ വർഷത്തെ പ്രവർത്തനങ്ങൾ
(.ഈ വർഷത്തെ പ്രവർത്തനങ്ങൾ)
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന ലിറ്റിൽ
<big>ഐ.ടി മേളയുടെ ഒരുക്കങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.അതിനായി ഐ.ടി രംഗത്തു കഴിവുള്ള കുട്ടികളെ എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അതിനാവശ്യമുള്ള പരിശീലനങ്ങൾ തുടങ്ങി.പല തരത്തിലുള്ള പ്രവർത്തനങ്ങളിലായിരിന്നു കുട്ടികൾ ഏർപ്പെട്ടിരുന്നത്.മലയാളം ടൈപ്പിങ്,മൾട്ടീമീഡിയ പ്രസന്റേഷൻ, ഐ.ടി പ്രൊജക്ട് എന്നിവയായിരുന്നു അതിൽ ചിലത്. രാവിലെ ഒൻപതു മണി മുതൽ പത്തു മണിവരെയും വൈകുന്നേരം നാലു മണി മുതൽ അഞ്ചുമണിവരെയുമായിരുന്നു പരിശീലനസമയക്രമം.അധ്യാപകരും കുട്ടികളെ സഹായിച്ചതിൽ ഒരു പ്രധാന പങ്കുവഹിച്ചു.</big>
 
കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി  ദിവസങ്ങളിൽ  എല്ലാ  ദിവസവും  ഉച്ചക്ക് ശേഷം  രണ്ടു  മണിക്കൂർ  വീതം  ക്ലാസുകൾ  നൽകുന്നു .
 
ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച്   എന്നീ  വിഷയങ്ങളിൽ  ആണ്  ഈ  വര്ഷം  പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ  
 
അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289021" എന്ന താളിൽനിന്ന് ശേഖരിച്ചത്