Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(.ഈ വർഷത്തെ പ്രവർത്തനങ്ങൾ)
(പ്രവർത്തനങ്ങൾ)
വരി 3: വരി 3:
കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി  ദിവസങ്ങളിൽ  എല്ലാ  ദിവസവും  ഉച്ചക്ക് ശേഷം  രണ്ടു  മണിക്കൂർ  വീതം  ക്ലാസുകൾ  നൽകുന്നു .
കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി  ദിവസങ്ങളിൽ  എല്ലാ  ദിവസവും  ഉച്ചക്ക് ശേഷം  രണ്ടു  മണിക്കൂർ  വീതം  ക്ലാസുകൾ  നൽകുന്നു .


ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച്   എന്നീ  വിഷയങ്ങളിൽ  ആണ്  ഈ  വര്ഷം പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ  
ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച്   എന്നീ  വിഷയങ്ങളിൽ  ആണ്  ഈ  വർഷം പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ  


അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .
അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .
2022 ജനുവരി 15നു പത്താം ക്ലാസ്സിന്റെ അനിമേഷൻ ,സ്‌ക്രാച്ച്  ,മലയാളം ടൈപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .
അതോടൊപ്പം ഒൻപതാം ക്ലാസ്സിന്റെ അനിമേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .ഒൻപതാം ക്ലാസ്സിന്റെ പ്രീലിമിനറി  ക്യാമ്പ് 20 -1-22 നു നടത്തി .ഈ ക്യാമ്പിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ സുരേന്ദ്രൻ സർ ,കൈറ്റ് മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ഇവർ ക്ലാസുകൾ എടുത്തു .
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355573" എന്ന താളിൽനിന്ന് ശേഖരിച്ചത്