"ഒഞ്ചിയം ധർമ്മ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.1929ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളും 1971ൽ ഒന്നാംതരം ഡിവിഷനുമായി. പിന്നീട് നാലാംതരം വരെ ഡിവിഷനും നിലവിൽ വന്നു. പണ്ടു മുതലേ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. കലാമേളയിലും പ്രവൃത്തിപരിചയ മേളയിലുമെല്ലാം മികച്ച പ്ര‍വർത്തനങ്ങളാണ് സ്കൂൾ കാഴ്ചവെച്ചത്. ജില്ലാ മേളയിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ദൂരദർശൻ പരിപാടിയിൽ പങ്കെടുത്തതും സ്കൂളിൻെറ മികവാർന്ന നേട്ടമാണ്.
ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.
 
[[ഒഞ്ചിയം ധർമ്മ എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280456" എന്ന താളിൽനിന്ന് ശേഖരിച്ചത്