"ജി യു പി എസ് തിരുവമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അഞ്ചൽപ്പട്ടി
('{{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= പഴവീട് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (അഞ്ചൽപ്പട്ടി)
വരി 35: വരി 35:
== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു  വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റോറിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, ഗണിതലാബ്, നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകൾ,ഹൈടെക് ക്ലാസ് മുറികൾ, ആകർഷകമായ ജൈവവിധ്യ ഉദ്യാനം എന്നിവ ഈ വിദ്യാലയത്തിന്റെ
== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു  വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റോറിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, ഗണിതലാബ്, നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകൾ,ഹൈടെക് ക്ലാസ് മുറികൾ, ആകർഷകമായ ജൈവവിധ്യ ഉദ്യാനം എന്നിവ ഈ വിദ്യാലയത്തിന്റെ
പ്രത്യേകതകളാണ്.
പ്രത്യേകതകളാണ്.
=== '''അഞ്ചൽപ്പെട്ടി''' ===
'''പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.'''
'''പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത്'''
'''ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.'''
== എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷത്രത്തിന്റെ വക സ്ഥലത്തായിരുന്നു അ‍ഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ ==
'''അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.'''
'''സ്കൂളിന് സമീപം നിലനിന്നിരുന്ന അഞ്ചലാഫീസന്റെ സ്ഥാനം മാറ്റുകയും പൂർണ്ണ മായി സ്കൂളിന്റെ'''
'''പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.സ്കൂളിന്റെ പ്രവേശന കവാടത്തിലും അഞ്ചൽപെട്ടിയിലെപോലെ തന്നെ രാജമുദ്ര ആലേഖനം ചെയ്തിരിക്കുന്നു.'''
'''അഞ്ചലാഫീസിന്റെ പ്രവർത്തനം പഴവീട് ക്ഷേത്രത്തിന് സമീപത്തേക്ക് മാറുകയും അഞ്ചൽപ്പെട്ടി ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ മുറ്റത്ത് നിലകൊള്ളുകയും ചെയ്തു എന്നതാണ് പറഞ്ഞുകേട്ട ചരിത്രം.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സംസ്കൃത ക്ലബ്
സംസ്കൃത ക്ലബ്


164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278474" എന്ന താളിൽനിന്ന് ശേഖരിച്ചത്