"എ.യു.പി.എസ്. ഇച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളിൽ ഇച്ചന്നൂർ എ യു പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും [[മാനേജ്മെന്റ്|മാനേജ്മെന്റിന്റെ]] സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളിൽ ഇച്ചന്നൂർ എ യു പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം. കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277462" എന്ന താളിൽനിന്ന് ശേഖരിച്ചത്