വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട് (മൂലരൂപം കാണുക)
20:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→സൗകര്യങ്ങൾ
(→ആമുഖം) |
|||
വരി 72: | വരി 72: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
'''ഭൗതികസൗകര്യങ്ങൾ''' | |||
സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . | |||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||