തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
'''<big><u>പ്രവേശനോത്സവം 2019 -20</u></big>''' | '''<big><u>പ്രവേശനോത്സവം 2019 -20</u></big>''' | ||
2019 -20 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ജൂൺ 6 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ വാർഡ് മെമ്പർ സി ആർ മോഹനൻ ,പി റ്റി എ പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്‌ഘാടനത്തിനു ശേഷം പ്രവേശനോത്സവ ഗാനം ആലപിച്ച് നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികൾ നിലവിളക്കിൽ നിന്നും വിദ്യാദീപം കൊളുത്തി .കുഞ്ഞുങ്ങൾക്ക് ബുക്ക് ,മിഠായി ,പേന എന്നിവ വിതരണം ചെയ്തു . | |||
'''<u>ജൂൺ 5 പരിസ്‌ഥിതി ദിനം</u>''' | '''<u>ജൂൺ 5 പരിസ്‌ഥിതി ദിനം</u>''' | ||
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് | പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി . | ||
'''ജൂൺ 11''' '''[[ലിറ്റിൽ കൈറ്റ്സ്]]''' ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം | '''ജൂൺ 11''' '''[[ലിറ്റിൽ കൈറ്റ്സ്]]''' ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം ശ്രീമതി ഗിരിജ ടീച്ചർ ആണ് നയിച്ചത് . | ||
'''ജൂൺ 18''' വിദ്യാരംഗം ഉപജില്ലാതല മീറ്റിങ് നടന്നു . | '''ജൂൺ 18''' വിദ്യാരംഗം ഉപജില്ലാതല മീറ്റിങ് നടന്നു . | ||
വരി 13: | വരി 13: | ||
'''ജൂൺ 19''' '''വായനാദിനം''' പി എൻ പണിക്കർ അനുസ്മരണം വായനാദിനമായി ആചരിച്ചു .സ്കൂൾ അസംബ്ലി നടത്തി വായനാദിന പ്രതിജ്ഞ ചൊല്ലി .വായന ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗമത്സരം ,ചാർട്ട് നിർമ്മാണം ,ക്വിസ് മത്സരം ,പുസ്തകാസ്വാദനം ,മഹത്വചനങ്ങൾ പ്രദർശിപ്പിക്കാൽ എന്നീ പരിപാടികൾ വായന പക്ഷാചരണത്തോടനുബന്ധിച്ചു നടത്തി . | '''ജൂൺ 19''' '''വായനാദിനം''' പി എൻ പണിക്കർ അനുസ്മരണം വായനാദിനമായി ആചരിച്ചു .സ്കൂൾ അസംബ്ലി നടത്തി വായനാദിന പ്രതിജ്ഞ ചൊല്ലി .വായന ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗമത്സരം ,ചാർട്ട് നിർമ്മാണം ,ക്വിസ് മത്സരം ,പുസ്തകാസ്വാദനം ,മഹത്വചനങ്ങൾ പ്രദർശിപ്പിക്കാൽ എന്നീ പരിപാടികൾ വായന പക്ഷാചരണത്തോടനുബന്ധിച്ചു നടത്തി . | ||
'''ജൂൺ 21''' '''യോഗാദിനം''' | '''ജൂൺ 21''' '''യോഗാദിനം''' സ്പെഷ്യലറ്റ് അധ്യാപകൻ ശ്രീ ദേവ് പാൽ സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലിയിൽ സാർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി . | ||
'''ജൂൺ 26''' എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''ലഹരിവിരുദ്ധ ചിത്രരചനാ മത്സരം''' നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു | '''ജൂൺ 26''' എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''ലഹരിവിരുദ്ധ ചിത്രരചനാ മത്സരം''' നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു | ||
'''ജൂലൈ 5''' '''ബഷീർ അനുസ്മരണം''' നടന്നു . | '''ജൂലൈ 5''' '''ബഷീർ അനുസ്മരണം''' നടന്നു .എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . | ||
'''ജൂലൈ 21''' '''ചാന്ദ്രദിനം''' ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന പരിപാടികൾ സ്കൂൾ | '''ജൂലൈ 21''' '''ചാന്ദ്രദിനം''' ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന പരിപാടികൾ സ്കൂൾ സോഷ്യൽ സയൻസ് തൃത്വത്തിൽ ശ്രീ സലിൽ കുമാർ സാർ ഉദ്‌ഘാടനം ചെയ്തു .ചാന്ദ്രദിന വീഡിയോ പ്രദർശനം ,ക്വിസ് എന്നിവ നടന്നു ശ്രീ സുരേഷ് കുമാർ സാറിൻ്റെ നേതൃത്വത്തിൽ റോക്കറ്റ് മോഡൽ നിർമ്മിച്ച് അവതരിപ്പിച്ചു . | ||
'''ഓഗസ്റ്റ് 6 ,9''' '''ഹിരോഷിമ ദിനം ,നാഗസാക്കി ദിനം''' എന്നിവ സമുചിതമായി ആചരിച്ചു . | '''ഓഗസ്റ്റ് 6 ,9''' '''ഹിരോഷിമ ദിനം ,നാഗസാക്കി ദിനം''' എന്നിവ സമുചിതമായി ആചരിച്ചു . |