"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ
(സൗകര്യങ്ങൾ)
(സൗകര്യങ്ങൾ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


==      '''2017-18, 2018-19 വർഷങ്ങളിൽ 33 ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ഹൈടെക്ക് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന്റെ''' '''ഭാഗമായി എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർ‍ഡ് ഉറപ്പിക്കൽ, എൽ.സി.ഡി പ്രോജക്ടറിന് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ,''' '''അടച്ചുറപ്പുള്ള അലമാരകൾ എന്നിവ പി.ടിഎയുടെ നേതൃത്വത്തിൽ ചെയ്യുകയുണ്ടായി. എൽ.പി ക്ലാസ്സുകളിൽ ടി.വി,ചുമരുകൾകുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി''' '''വിഭാഗങ്ങളിൽപച്ചക്കറികളും,''' '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള''' '''അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.'''  ==
==      '''2017-18, 2018-19 വർഷങ്ങളിൽ 33 ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ഹൈടെക്ക് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന്റെ''' '''ഭാഗമായി എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർ‍ഡ് ഉറപ്പിക്കൽ, എൽ.സി.ഡി പ്രോജക്ടറിന് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ,''' '''അടച്ചുറപ്പുള്ള അലമാരകൾ എന്നിവ പി.ടിഎയുടെ നേതൃത്വത്തിൽ ചെയ്യുകയുണ്ടായി. എൽ.പി ക്ലാസ്സുകളിൽ ടി.വി, ചുമരുകൾ കുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി''' '''വിഭാഗങ്ങളിൽ പച്ചക്കറികളും,''' '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള''' '''അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.'''  ==


=='''1.ഇൻഡോർ കളിസാമഗ്രികൾ'''==
==='''1.ഇൻഡോർ കളിസാമഗ്രികൾ'''===


സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എൽ. കെ. ജി/യു. കെ. ജി വിദ്യാർത്ഥികൾക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാൽ തുടങ്ങയ കളി സാമഗ്രികൾ ഒരുക്കിയിരിക്കുന്നു.
സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എൽ. കെ. ജി/യു. കെ. ജി വിദ്യാർത്ഥികൾക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാൽ തുടങ്ങയ കളി സാമഗ്രികൾ ഒരുക്കിയിരിക്കുന്നു.


'''2.വിശാലമായ ഗ്രൌണ്ട്'''
=== '''2.വിശാലമായ ഗ്രൌണ്ട്''' ===
 
വിദ്യാർത്ഥികളുടെ കായികവളർച്ച ലക്ഷ്യമാക്കി വിവിധ കളികളിലേർപ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.
വിദ്യാർത്ഥികളുടെ കായികവളർച്ച ലക്ഷ്യമാക്കി വിവിധ കളികളിലേർപ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.


'''3.ഫിസിക്കൽ എജ്യൂക്കേഷൻ'''
=== '''3.ഫിസിക്കൽ എജ്യൂക്കേഷൻ''' ===
ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നല്ല രീതിയിൽ ഒരു വോളിബോൾ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചുവരുന്നു. വാർഷിക സ്പോർട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ നല്കി വരികയും ചെയ്യുന്നു.


ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നല്ല രീതിയിൽ ഒരു വോളിബോൾ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചുവരുന്നു. വാർഷിക സ്പോർട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ നല്കി വരികയും ചെയ്യുന്നു.
'''4. സാഹിത്യ സമാജം'''


'''4. സാഹിത്യ സമാജം''' 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.
5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.


'''5.കലാപഠന ക്ലാസുകൾ'''
'''5.കലാപഠന ക്ലാസുകൾ'''
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251193" എന്ന താളിൽനിന്ന് ശേഖരിച്ചത്