തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
2021-2022 വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു .... ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു ..... വായന ലഹരിയാകട്ടെ ! ജീവിതം ലഹരിയാകട്ടെ ! പഠനം ലഹരിയാകട്ടെ ! | 2021-2022 വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു .... ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു ..... വായന ലഹരിയാകട്ടെ ! ജീവിതം ലഹരിയാകട്ടെ ! പഠനം ലഹരിയാകട്ടെ ! | ||
'''ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം''' | |||
മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് .... Plastic നെ അകറ്റുവാൻ ആദ്യപടി ചവിട്ടേണ്ടത് വീടുകളിലാണ് .... .പേപ്പർ ക്യാരിബാഗ് നിർമാണം ഈ ദിനത്തിൽ പരിചയപ്പെടുത്താൻ Ghs Kozhenchery തീരുമാനിച്ചതും അതുകൊണ്ടു തന്നെ... കുട്ടിയുടുപ്പും പഴയ ടീ ഷർട്ടുകളും ലഗിൻസുകളുമെല്ലാം ആകർഷകമായ രീതിയിൽ ബാഗുകളായും ബോക്സുകളായും പുനർജനിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു .... RE USE എന്ന ആശയത്തെ കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രിയപ്പെട്ട മിനി ടീച്ചറിന് Mini Koturethu കഴിഞ്ഞു ..... നല്ല ആശയങ്ങൾ ... പുതിയ ചിന്തകൾ ... പുനരുപയോഗ സാധ്യതകൾ ...... നന്ദി.... മിനിടീച്ചർ..... | |||
==='''ജൂലൈ11ലോകജനസംഖ്യാദിനം'''=== | ==='''ജൂലൈ11ലോകജനസംഖ്യാദിനം'''=== | ||
ലോക ജനസംഖ്യാ വിസ്ഫോടനം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ലോകജനസംഖ്യ കൂട്ടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ലോക ജനസംഖ്യാ വിസ്ഫോടനം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ലോകജനസംഖ്യ കൂട്ടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | ||
==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ചാന്ദ്രദിനം ആഘോഷിക്കുന്നു. പവർ പോയിന്റ് പ്രസന്റേഷൻ, ക്വിസ് മത്സരം, ചിത്രപ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലെയും കുട്ടികൾ കയ്യെഴുത്തുമാസിക തയ്യാറാക്കി. | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ചാന്ദ്രദിനം ആഘോഷിക്കുന്നു. പവർ പോയിന്റ് പ്രസന്റേഷൻ, ക്വിസ് മത്സരം, ചിത്രപ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലെയും കുട്ടികൾ കയ്യെഴുത്തുമാസിക തയ്യാറാക്കി. |