"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ നടത്തി. 8,9,10 ക്‌ളാസ് തലങ്ങളിലെ കുട്ടികൾ പങ്കെടുക്കുകയും, പോസ്റ്റർ കാർഡ് അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 26/11/2021 വെള്ളിയാഴ്ച്ച ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടന പ്രശ്നോത്തരി നടത്തുകയുണ്ടായി. ലിയോ തേർട്ടീന്ത് സ്‌കൂളിൽ വച്ച് ഓഫ്‌ലൈൻ ആയിട്ടാണ് മത്സരം നടത്തിയത്. ആദർശ്.കെ.എസ്, ഏയ്ഞ്ചൽ മേരി ജോസി എന്നീ കുട്ടികൾ ഇതിൽ പങ്കെടുത്തു . അതെ ദിവസം തന്നെ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭരണഘടന ബോധവത്ക്കരണ ക്ലാസ് നടത്തി.

ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തപ്പെട്ടു. ക്വിസ് കൂടാതെ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ചിത്ര രചന  എന്നിവയും നടത്തപ്പെട്ടു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ നടത്തിയത്. കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഫോട്ടോ അയക്കുവാനും ആവശ്യപ്പെട്ടു.

[[പ്രമാണം:Independence day 35052.jpg|ലഘുചിത്രം]]

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ  ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

{| class="wikitable sortable"
{| class="wikitable sortable"

| [[പ്രമാണം:|200px]]||
|[[പ്രമാണം:Independence day 35052.jpg|300px]]||[[പ്രമാണം:Ind 12.JPG|300px]]||[[പ്രമാണം:Ind1 1.jpg|300px]]

<gallery>
{| class="wikitable sortable"
പ്രമാണം:Ind1 1.jpg

പ്രമാണം:Ind 12.JPG
[[പ്രമാണം:Ind 14.JPG|300px]]||[[പ്രമാണം:Ind 15.JPG|300px]]||[[പ്രമാണം:Ind 13.JPG|300px]]
പ്രമാണം:Ind 13.JPG

പ്രമാണം:Ind 14.JPG

പ്രമാണം:Ind 15.JPG

</gallery>

==2018-2019 ==
==2018-2019 ==

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249086" എന്ന താളിൽനിന്ന് ശേഖരിച്ചത്