"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022history
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ചരിത്രം == | |||
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു. |