"ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/ചരിത്രം (മൂലരൂപം കാണുക)
12:30, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂൾ ചരിത്രം | ||
ഇന്ന് ആലപ്പുഴ ജില്ലയിൽ, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം 1928 ലാണ് സ്ഥാപിക്കപ്പെട്ടത്. പട്ടങ്ങാട് SNDP 73-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഓലപ്പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച പട്ടങ്ങാട്ട് SNDP വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 4 ക്ലാസുകളുമാണ് ഉണ്ടായിരുന്നത്. നാട്ടിലെ വിജ്ഞാന ദാഹികളായ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം - | |||
സർവ്വ , ശ്രീ നീലകണ്ഠൻ സർ ഗംഗാധരൻ സർ കൊച്ചുകുഞ്ഞ് സർ കുട്ടിസർ എന്നിവർ ശാഖാ യോഗത്തിന്റെ മാസവരി ശബളത്തിൽ ജോലി ചെയ്ത വരവേ, ശാഖാ അംഗങ്ങളിൽ നിന്ന് കിട്ടുന്നതുക ശമ്പളത്തിന് തികയാതെ വരുന്ന അവസ്ഥ ഉണ്ടായപ്പോൾ 1 രൂപ പ്രതിഫലം പറ്റി കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടു കൊടുത്തു. അങ്ങനെ SNDP ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. | |||
1935 ആണ്ടോടെ വിദ്യാലയത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചു. 5ാം ക്ലാസ്സും ആരംഭിച്ചു. ഓലമേഞ്ഞ മേൽക്കൂര മാറ്റി ഓട് മേഞ്ഞു . ചാണകം മെഴുകിയ തറ സിമിന്റ് ഇട്ടു .ഉച്ചഭക്ഷണത്തിനായി പാചകപ്പുര നിർമ്മിച്ചു. | |||
എന്നാൽ ചട്ടങ്ങാട്ടിൽ അമ്പലത്തിന്റെ പരിസരത്ത് കെട്ടിടം നിർമ്മിച്ച് 6, 7, ക്ലാസ്സുകൾ നിർമ്മിക്കുന്നതിനുള്ള തീരുമാനത്തെ നാട്ടുകാരായ ഭക്തർ എതിർത്തപ്പോൾ വിദ്യാലയത്തിന്റെ അപ്ഗ്രഡേഷൻ തായപ്പെട്ടു. | |||
സ്ഥാപിതമായ അന്നുമുതൽ വളരെ പ്രൗഢിയോടെ നിലകൊണ്ട ഈ വിദ്യാലയത്തിൽ പഠിച്ച് സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ വളരെ ഉന്നതസ്ഥാനീയരായ ഡോ. മുത്തപ്പൻ ഡോ. പുരുഷോത്തമൻ, അഡ്വപുഷ്പാംഗദൻ , പ്രൊഫ. ആയിഷ, ശ്രീ. ജഗദീശൻ ശ്രീ പുഷ്പാംഗദൻ ശ്രീമതി നളിനി ടീച്ചർ ശ്രീ രാജൻ സർ ശ്രീ ജോൺസൺസർ അഡ്വ. ജയരാജൻ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വെന്നിക്കൊടി പാറിച്ച ധാരാളം മഹത് വ്യക്തികളെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്ന് പരുമിതികളുടെ നടുവിലാണ് |