"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== സ്കൂൾ ചരിത്രം ==
== സ്കൂൾ ചരിത്രം ==
•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.


===== •1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. =====
സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ
<blockquote>
===== സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. =====
</blockquote>


===== സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ =====
വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്


===== വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് =====
സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ


===== സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ =====
ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ


===== ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ =====
പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്


===== പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന് =====
പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ


===== പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ =====
സാധിക്കുന്നു.•


===== സാധിക്കുന്നു.• നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക ജനങ്ങളും =====
ഭൗതികസൗകര്യങ്ങൾ
 
===== പട്ടക്കാരായ ഇടത്തറ യേശു കത്തനാരും, കരിപ്പാൽ ജേക്കബ് കത്തനാരും, =====
 
===== മേൽപ്പട്ടക്കാരനായ മിഖായേൽ മാർ ദിവാനാവ്യോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ് കൂ ൾ =====
 
===== തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി 1929 ജൂൺ മാസം സെന്റ് =====
 
===== ആദായിസ് എൽ. പി സ് കൂ ൾ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു.ശ്രീ കരിപ്പാൽ മാത്യു =====
 
===== അപ്പച്ചൻ സെന്റ് ആദായിസ് സ് കൂ ളിന്റെ പ്രഥമ മാനേജരായി സ്ഥാനം ഏൽക്കുകയും =====
 
===== അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം സെന്റ് ആദായിസ് സൺ‌ ഡേ സ് കൂ ൾ =====
 
===== ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എ വർഗീസ് മേട്ടിൽ പുറത്തിനെ സെന്റ് ആദായിസ് സ് കൂ ളിന്റെ =====
 
===== മാനേജർ ആയി നിയമിക്കുകയും ചെയ് തു .വട്ടച്ചാൽ ശ്രീ. പി. കെ തോമസ് സാർ സെന്റ് =====
 
===== ആദായിസ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ. ഇ. എം =====
 
===== ചാണ്ടി ഇടത്തറ, ചക്രപാണി വാര്യർ, പുളിയാംകുന്നേൽ കെ. കെ കുര്യാക്കോസ് =====
 
===== (കൊച്ചുപുരയ്ക്കൽ ) എന്നിവർ അധ്യാപകരായും സേവനമനുഷ് ഠിച്ചു .• ഗവൺമെന്റിൽ നിന്നും കിട്ടുന്ന പരിമിതമായ ഗ്രാന്റ് കൊണ്ട് 6 രൂപ മാത്രമാണ് =====
 
===== അധ്യാപകർക്ക് ലഭിച്ചിരുന്നത്.ഒന്നും രണ്ടും മഹാ യുദ്ധങ്ങളുടെ പരിണിതഫലമായുണ്ടായസാമ്പത്തിക ബുദ്ധിമുട്ട് നാലുന്നാക്കൽ പ്രദേശത്തെയും ബാധിച്ചു. ഇത്തരുണത്തിൽ സ് കൂ ൾ മുന്നോട്ട് =====
 
===== നടത്തുവാൻ കഴിയാതെവരുകയും ഇടവക മെത്രാപ്പോലീത്ത നാട്ടുകാരുടെ യോഗം വിളിച്ചു =====
 
===== ചേർത്ത് സ് കൂ ൾ സർക്കാരിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു. =====
 
===== •1949 ൽ സ്വതന്ത്രാനന്തര തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന ശ്രീ. ചിത്തിര തിരുനാൾ =====
 
===== ബാലരാമവർമ്മ മഹാരാജാവിനെ മെത്രാപ്പൊലീത്തായുടെ നിർദ്ദേശപ്രകാരം മാനേജർ ശ്രീ =====
 
===== എം.ഐ വർഗീസ് മുഖം കാണിക്കുകയും ഒരു ചക്രം വിലയിൽ സ് കൂ ൾ മഹാ രാജാവിന്റെ പേരിൽ =====
 
===== എഴുതി കൊടുക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ ആഗ്രഹപ്രകാരം സെന്റ് ആദായിസ് ഗവ. =====
 
===== എൽ. പി സ് കൂ ൾ എന്ന് നാമകരണം ചെയ് തുകൊണ്ടുള്ള ഉത്തരവ് മഹാരാജാവ് നൽകുകയും =====
 
===== ചെയ്തു. സ്കൂളിന്റെ വിലയായി ലഭിച്ചഒരു ചക്രം സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി =====
 
===== ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ് തുവെന്നറിയപെടുന്നു. =====
 
===== ഭൗതികസൗകര്യങ്ങൾ =====
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പാഠ്യേതര പ്രവർത്തനങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239095" എന്ന താളിൽനിന്ന് ശേഖരിച്ചത്