"ഗവ.എച്ച്എസ്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പേജിൽ ഉൾപ്പെടുത്തിയതിനെ ഇവിടെ നിന്നും നീക്കം ചെയ്തു
(→‎1.2: ലിങ്ക് ഉൾപ്പെടുത്തി)
(പുതിയ പേജിൽ ഉൾപ്പെടുത്തിയതിനെ ഇവിടെ നിന്നും നീക്കം ചെയ്തു)
വരി 78: വരി 78:
സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട്  
സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട്  
തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാ​ണ്  
തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാ​ണ്  
പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ തരിയോട് ജി.എൽ,പി,സിക്കൂൾ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത്
പ്രവർത്തനമാരംഭിച്ചത്. [[ഗവ.എച്ച്എസ്എസ് തരിയോട്/ചരിത്രം|കൂടുതൽ അറിയാൻ]]
ദാമോദരമേനോൻ എന്നയാളുടെ വാടകകെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്നത്.
പിന്നീട് 1970-ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.
വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതൽ +2 വരെ ഏകദേശം 1200-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.   
50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാർത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക
മേഖലകളിലും വയനാട് ജില്ലയിലെ മുൻനിരയിലുള്ള സ്ക്കൂളുകളിൽ ഒന്നാണ്. 2007 - ൽ സുവർണ്ണജൂബിലി ആഘോഷിച്ച
ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളിൽ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ
വാർത്തെടുത്തിട്ടുണ്ട് [[ഗവ.എച്ച്എസ്എസ് തരിയോട്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225976" എന്ന താളിൽനിന്ന് ശേഖരിച്ചത്