"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
[[പ്രമാണം:23013vidhyakirnm.jpg|thumb|width=400|വിദ്യാകിരണം' പദ്ധതി]]
[[പ്രമാണം:23013vidhyakirnm.jpg|thumb|width=400|വിദ്യാകിരണം' പദ്ധതി]]
<p style="text-align:justify">
<p style="text-align:justify">
സ്കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ PH അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന SC വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.
സ്കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ പി എച്ച് അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന എസ് സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.
==അതിജീവനം==
==അതിജീവനം==
[[പ്രമാണം:23013Screenshot from 2022-01-09 03-24-50.png|thumb|width=400|അതിജീവനം]]
[[പ്രമാണം:23013Screenshot from 2022-01-09 03-24-50.png|thumb|width=400|അതിജീവനം]]
വരി 22: വരി 22:
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് [https://youtu.be/Xk0z8TBs8hM അതിജീവനം]. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ  അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് [https://youtu.be/Xk0z8TBs8hM അതിജീവനം]. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ  അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.


==USS സ്കോളർഷിപ്പ്  പരീക്ഷ പരിശീലനം ==
==യു എസ് എസ് സ്കോളർഷിപ്പ്  പരീക്ഷ പരിശീലനം ==
<p style="text-align:justify">
<p style="text-align:justify">
ഡിസംബർ 18 ന് നടന്ന USS സ്കോളർഷിപ്പ്  പരീക്ഷയ്ക്കായി സ്കൂളിലെ 43 വിദ്യാർത്ഥിനികൾ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകിയിരുന്നു. May 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന USS പരീക്ഷ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്, കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ whatsapp group, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, google meet, google form തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വന്നിരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പoന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നുണ്ട്. UP അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഡിസംബർ 18 ന് നടന്ന യുഎസ്എസ് സ്കോളർഷിപ്പ്  പരീക്ഷയ്ക്കായി സ്കൂളിലെ 43 വിദ്യാർത്ഥിനികൾ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകിയിരുന്നു. മെയ് 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ്എസ് പരീക്ഷ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്, കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ വാട്സാപ്പ് ഗ്രൂപ്പ്, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വന്നിരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പഠന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നുണ്ട്. യു പി അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
==AIDS ദിനം==
==എയ്ഡ്സ് ദിനം==
<p style="text-align:justify">
<p style="text-align:justify">
DECEMBER 1 ന് AIDS ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ  ക്ലബ്‌ കൺവീനർ VALSA ടീച്ചർ AIDS രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം  നൽകി. AIDS രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
ഡിസംബർ 1 ന് എയ്ഡ്സ് ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ  ക്ലബ്‌ കൺവീനർ വൽസ ടീച്ചർ എയ്ഡ്സ് രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം  നൽകി. എയ്ഡ്സ് രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
==വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ==
==വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ==
സ്ക്കൂൾ ജാഗ്രത ക്ലബ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. PTA പ്രസിഡന്റ് ശ്രീ PH അബ്ദുൾ റഷീദ്  ഉദ്ഘാടനം നിർവഹിച്ചു. ഷീല ടീച്ചർ, നിലീന ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു.
സ്ക്കൂൾ ജാഗ്രത ക്ലബ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ പിഎച്ച് അബ്ദുൾ റഷീദ്  ഉദ്ഘാടനം നിർവഹിച്ചു. ഷീല ടീച്ചർ, നിലീന ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു.
==ലോക ഭിന്നശേഷി ദിനാചരണം==
==ലോക ഭിന്നശേഷി ദിനാചരണം==
<p style="text-align:justify">
<p style="text-align:justify">
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ല‍ൂർ BRC സ്കൂൾ തലത്തിൽ ചിത്ര രചന മത്സരം നടത്തി. കൊടുങ്ങല്ല‍ൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.  ഭിന്നശേഷി വിഭാഗത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്വാതി സതീഷ് ഒന്നാം സ്ഥാനവും മീനാക്ഷി നായർ മൂന്നാം സ്ഥാനവും നേടി. പൊതു  വിഭാഗത്തിൽ ലക്ഷ്മി C L രണ്ടാം സ്ഥാനവും ജസീന പി എസ്, ശ്രീബദ്ര M S എന്നിവർ മൂന്നാം സ്ഥാനവും നേടി.
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ല‍ൂർ ബിആർസി സ്കൂൾ തലത്തിൽ ചിത്ര രചന മത്സരം നടത്തി. കൊടുങ്ങല്ല‍ൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.  ഭിന്നശേഷി വിഭാഗത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്വാതി സതീഷ് ഒന്നാം സ്ഥാനവും മീനാക്ഷി എം നായർ മൂന്നാം സ്ഥാനവും നേടി. പൊതു  വിഭാഗത്തിൽ ലക്ഷ്മി സി എൽ രണ്ടാം സ്ഥാനവും ജസീന പി എസ്, ശ്രീബദ്ര എം എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
[[പ്രമാണം:23013 610 n.jpg|width=100|thumb|സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്]]
[[പ്രമാണം:23013 610 n.jpg|width=100|thumb|സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്]]
<p style="text-align:justify">
<p style="text-align:justify">
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും  അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ International day for elimination of violence against women ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ്  ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും  അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗന്സ്റ്റ് വുമൺ'  ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ്  ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.
==പാട്ടും വരയും മത്സരം==
==പാട്ടും വരയും മത്സരം==
<p style="text-align:justify">
<p style="text-align:justify">
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി.  തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  നമ്മുടെ വിദ്യാലത്തിൽ നിന്നും 9 C യിലെ ജസീന PS, 10 D യിലെ ലക്ഷ്മി CL എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ MLA Adv. V R സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി.  തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  നമ്മുടെ വിദ്യാലത്തിൽ നിന്നും 9 സി യിലെ ജസീന പി എസ്, 10 ഡി യിലെ ലക്ഷ്മി സി എൽ എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219924" എന്ന താളിൽനിന്ന് ശേഖരിച്ചത്