"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:11, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022→നാഷണൽ റോൾ പ്ലേയ്ക്ക് ഒന്നാം സ്ഥാനം
വരി 40: | വരി 40: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലത്തിൽ നിന്നും 9 C യിലെ ജസീന PS, 10 D യിലെ ലക്ഷ്മി CL എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ MLA Adv. V R സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലത്തിൽ നിന്നും 9 C യിലെ ജസീന PS, 10 D യിലെ ലക്ഷ്മി CL എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ MLA Adv. V R സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | ||