ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം (മൂലരൂപം കാണുക)
14:36, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തുടർന്ന് ഡി.പി.ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീസ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്. | {{PSchoolFrame/Pages}} | ||
[[പ്രമാണം:18441-01.jpg|ലഘുചിത്രം]] | |||
തുടർന്ന് ഡി.പി.ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീസ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്. | |||
2017 -18 വർഷത്തിൽ സ്ഥലം എം എൽ എ പി.ഉബൈദുള്ള സാഹിബിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ 50 ലക്ഷത്തിന് 4 ക്ലാസ്സുമുറികളടങ്ങീയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 മാർച്ച് മാസത്തിൽ പൂർത്തിയായി. ബഹുമാനപ്പെട്ട എം. എൽ.എ പി.ഉബൈദുള്ള ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിൽ 2021നവംബർ മാസത്തോടെ ക്ലാസ് ആരംഭിച്ചു. | 2017 -18 വർഷത്തിൽ സ്ഥലം എം എൽ എ പി.ഉബൈദുള്ള സാഹിബിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ 50 ലക്ഷത്തിന് 4 ക്ലാസ്സുമുറികളടങ്ങീയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 മാർച്ച് മാസത്തിൽ പൂർത്തിയായി. ബഹുമാനപ്പെട്ട എം. എൽ.എ പി.ഉബൈദുള്ള ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിൽ 2021നവംബർ മാസത്തോടെ ക്ലാസ് ആരംഭിച്ചു. |