ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ (മൂലരൂപം കാണുക)
11:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022ഗ്ഗ്
No edit summary |
(ഗ്ഗ്) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
== | == സ്കൂൾ ചരിത്രം == | ||
അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ് സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന് ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. | |||
ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ് അറുന്നൂറ്റിമംഗലം സ്വദേശിപാറുക്കുട്ടിയമ്മ ടീച്ചറും അധ്യാപകരായ പി നാരായണപിള്ള ,തങ്കമ്മ വട്ടത്ത് , കൊല്ലകടവ് സ്വദേശി ചെല്ലമ്മ എന്നിവരും സേവനം അനുഷ്ഠിച്ച പോന്നു. ഗവൺമെൻറ് ന്യൂ .എൽ .പി. എസ്. പ്രവർത്തനം ആരംഭിച്ചതോടെ കല്ലിമേൽ എസ്.സി.എൽ.പി.സ് കുട്ടികളുടെ കുറവ് മൂലം പിൽക്കാലത്ത് അടച്ചുപൂട്ടുകയും സ്കൂൾ രേഖകളും ഉപകരണങ്ങളും ഗവൺമെന്റ് ന്യൂ . എൽ.പി.എസിലേക്ക് മാറ്റുകയും ചെയ്തു. | |||
4 ക്ലാസു റൂമുകൾ ഉള് ഒരു കെട്ടിടവും , ഹാൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്ന് രാജ്യ സേവന രംഗത്തും , രാഷ്ട്രീയ- ഔദ്യോഗിക രംഗങ്ങളിലും അധ്യാപനത്തിലും മികവു പുലർത്തുന്നു. | |||
== ഭൗതികം == | |||
സ്കൂളിന്റെ ചുറ്റുമതിൽ കുറച്ചു ഭാഗം പൂർത്തീകരിക്കാനിരിക്കുന്നു. | |||
നിലവിലുള്ള കെട്ടിടത്തിന്റെഎല്ലാ ക്ലാസ് മുറികളും ടൈൽ ചെയ്തു വൃത്തിയാക്കി ചുമർ പാഠവുമായി ബന്ധമുള്ള ചിത്രങ്ങൾ വരച്ചു മോടി കൂട്ടുവാനും എല്ലാ ക്ലാസുകളിലും കംപ്യൂട്ടർ എൽ.സി.ഡി പ്രൊജക്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ആവശ്യമാണ് | |||
പ്രീ പ്രൈമറി വിഭാഗത്തിന് ഉതകുന്ന വിധം ചിൽഡ്രൻസ് പാർക്ക് നിർമിക്കുക. | |||
സ്കൂൾ വളപ്പിൽ underground മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്. | |||
ഉപയോഗ ശൂന്യമായ സ്ഥലത്തു ജൈവൈവിധ്യ പാർക്ക് നിർമിക്കുക. | |||
സ്കൂൾ മതിലിന്റെ കുറച്ചു ഭാഗത്ത് ( അകത്തും പുറത്തും )അക്കാദമിക വിഷയവുമായി ബന്ധപ്പെട്ട . ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. | |||
സ്കൂളിന് ചെറിയ ഒരു പാചക പുരയുണ്ട്. ഒരു ഡൈനിങ്ങ് ഹാളുകൂടി അവശ്യമായിട്ടുണ്ട്. | |||
ഭിന്നശേഷി വിഭാഗക്കാർക്ക് അഡാപ്റ്റേഷൻ ടോയ്ലറ്റ് നിർമിക്കുക. | |||
സ്കൂൾ ഓഫീസ് നവീകരിക്കുക | |||
കളക്ടറേറ്റ് അറ്റ് സ്കൂളിന്റെ ഭാഗമായി Block Panchayat ൽ നിന്നും വേസ്റ്റ് ബോക്സുകൾ ലഭിച്ചിട്ടുണ്ട്.പ്രദേശത്തുള്ള സംഘടനകൾ വാട്ടർ പ്യൂരിഫയർ നൽകിയിട്ടുണ്ട്. | |||
ക്ലാസുമുറികളിൽ ഫാനുകളും ലൈറ്റുകളും ഉണ്ട്. | |||
സ്കൂളിന് ഒരു പ്രൊജക്ടർ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ ഉണ്ട്. | |||
മഴ വെള്ള സംഭരണിയുമായി ബന്ധപെട്ട് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | |||
ഹാളിന് റൂഫിങ് ചെയ്തിട്ടുണ്ട്. ഗ്രിൽ പിടിപ്പിച്ച് partition wall ഘടിപ്പിച്ചാൽ നല്ലതാണ്. | |||
പുതിയൊരു കെട്ടിടം അത്യാവശ്യമാണ്. | |||
സ്കൂളിന് സ്വന്തമായി സൗണ്ട് സിസ്റ്റം ഉണ്ട്. സ്പീച്ചിംഗ് സ്റ്റാന്റ് ഉണ്ട്. | |||
== അക്കാദമികം == | |||
അക്കാദമിക പ്രശ്നപരിഹാരത്തിനുള്ള ആസൂത്രണ വേദിയായ എസ് ആർ ജി യിലൂടെ ഓരോ മാസവും ക്ലാസ് അടിസ്ഥാനത്തിൽ വിഷയബന്ധിതമായി കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് മുൻഗണനാക്രമത്തിൽ പരിഹരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പിലാക്കുന്നത്.ക്ലാസ് അന്തരീക്ഷം അക്കാദമി ഉണർവിന്റെ തെളിവുകളിലൂടെ സമൃദ്ധമാക്കി കുട്ടികളുടെ പഠന തെളിവുകൾ, റഫറൻസ് ചാർട്ടുകൾ, പഠനോപകരണങ്ങൾ പതിപ്പുകൾ ,ടീച്ചർ വേർഷനുകൾ തുടങ്ങിയ എല്ലാ തയ്യാറെടുപ്പുകളും പഠനവുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ആകർഷകമായി തന്നെയാണ് ക്ലാസ് നടത്തുന്നത്. | |||
കൂടാതെ പഠന വസ്തുതകളെ പ്രാദേശിക വിഭവങ്ങളുമായും ചുറ്റുപാടുകളുമായും ബന്ധിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തുന്നു . | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. | |||
എന്തിനും ഏതിനും കുട്ടികളോടൊപ്പം പഠനത്തോടൊപ്പം ഒരു രക്ഷകർത്താവിനെ പോലെ ഏതവസരത്തിലും അധ്യാപകർ കുട്ടികളോടൊപ്പം തന്നെയുണ്ട് . | |||
== സാമൂഹികം == | |||
സമൂഹത്തിൻറെ വിശ്വാസ്യത ആർജിക്കുന്ന പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിൻെറ ഇടപെടലുകൾ കാണിക്കുന്ന രീതിയിൽ പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരായ അധ്യാപകർ എല്ലാവർഷവും കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്കൂളിൽ എത്തിക്കാറുണ്ട്. സന്നദ്ധസംഘടനകളും സൊസൈറ്റികളും ഞങ്ങളോടൊപ്പം എസ് എസ് ജി യിലും ,പൂർവ്വവിദ്യാർത്ഥി സംഘടനകളും ഞങ്ങളുടെ ഈവിദ്യാലയത്തോടൊപ്പം കൂടെ ഉണ്ടാകാറുണ്ട്. | |||
രക്ഷകർത്താക്കളുടെ സാമൂഹിക പങ്കാളിത്തത്തോടെകലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങ | |||
ൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് . | |||
കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ മറ്റ് ജനപ്രതിനിധികൾ എന്നിവരെ വിദ്യാലയ പ്രവർത്തനങ്ങളിൽ പങ്കുകാരാക്കുമ്പോൾ മാത്രമേ കൂടുതൽ സാമൂഹിക ഇടപെടലുകൾ ശക്തമാക്കാൻ കഴിയൂ എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==2017-2018 school anniversary ചിത്രങ്ങൾ == | ==2017-2018 school anniversary ചിത്രങ്ങൾ == | ||
<gallery> | <gallery> | ||
വരി 105: | വരി 164: | ||
{{#multimaps:9.243412, 76.074789 |zoom=13}} | {{#multimaps:9.243412, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |