"സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി (മൂലരൂപം കാണുക)
14:19, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
കോഴിപ്പിള്ളി സെന്റ് പീറ്റേഴ്‌സ് യുപി സ്കൂൾ നാൾവഴികളിലൂടെ | കോഴിപ്പിള്ളി സെന്റ് പീറ്റേഴ്‌സ് യുപി സ്കൂൾ നാൾവഴികളിലൂടെ | ||
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്ക് പാലക്കുഴ പഞ്ചായത്തിൽ കാരമല എന്ന നാട്ടുംപുറത്താണ് ഈ സ്‌കൂൾ സ്‌ഥിതി ചെയുന്നത് .നൂറുവര്ഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സ്‌ഥിതി ചെയുന്ന ഇവിടം പിന്നാക്കഅവസ്‌ഥയിൽ ആയിരുന്നു.നല്ല കൃഷിക്കാരായിരുന്നു ഇവിടുത്തുകാർ .വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം വഴി നാട്ടാശാന്മാരുടെ കീഴിലായിരുന്നു . എഴുത്തും വായനയും അറിയാവുന്നവർ ചുരുക്കം .ഇന്ന് കാരമാലപ്പള്ളിയിരിക്കുന്ന സ്‌ഥലം വാടകരപ്പള്ളിക്ക് പതിച്ചുകിട്ടിയതായിരുന്നു .കൊങ്ങിണിക്കാടും കാരമുള്ളുകളും നിറഞ്ഞ ഈ സ്‌ഥലത്തു പൊടിപാറയിൽ പീലി ആശാൻ എന്ന ഒരാൾ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു . | എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്ക് പാലക്കുഴ പഞ്ചായത്തിൽ കാരമല എന്ന നാട്ടുംപുറത്താണ് ഈ സ്‌കൂൾ സ്‌ഥിതി ചെയുന്നത് .നൂറുവര്ഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സ്‌ഥിതി ചെയുന്ന ഇവിടം പിന്നാക്കഅവസ്‌ഥയിൽ ആയിരുന്നു.നല്ല കൃഷിക്കാരായിരുന്നു ഇവിടുത്തുകാർ .വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം വഴി നാട്ടാശാന്മാരുടെ കീഴിലായിരുന്നു . എഴുത്തും വായനയും അറിയാവുന്നവർ ചുരുക്കം .ഇന്ന് കാരമാലപ്പള്ളിയിരിക്കുന്ന സ്‌ഥലം വാടകരപ്പള്ളിക്ക് പതിച്ചുകിട്ടിയതായിരുന്നു .കൊങ്ങിണിക്കാടും കാരമുള്ളുകളും നിറഞ്ഞ ഈ സ്‌ഥലത്തു പൊടിപാറയിൽ പീലി ആശാൻ എന്ന ഒരാൾ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു . അന്നത്തെ ഭേദപ്പെട്ടവരെല്ലാം അവിടെനിന്നും നിലതെഴുത്ത് ,കൂട്ടിവായന ,അമരകോശസം,നീതിസാരം,പതിന്നാലുവൃത്തം ,കണക്കുകൂട്ടൽ ഇവ പഠിച്ചിരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |