Jump to content
സഹായം

"സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
................................
................................
== ചരിത്രം ==
== ചരിത്രം ==
  കോഴിപ്പിള്ളി സെന്റ്‌ പീറ്റേഴ്‌സ് യുപി സ്കൂൾ നാൾവഴികളിലൂടെ
എറണാകുളം  ജില്ലയിൽ മൂവാറ്റുപുഴ താലൂക്ക് പാലക്കുഴ പഞ്ചായത്തിൽ കാരമല എന്ന നാട്ടുംപുറത്താണ്  ഈ സ്‌കൂൾ സ്‌ഥിതി ചെയുന്നത് .നൂറുവര്ഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സ്‌ഥിതി ചെയുന്ന ഇവിടം പിന്നാക്കഅവസ്‌ഥയിൽ ആയിരുന്നു.നല്ല കൃഷിക്കാരായിരുന്നു ഇവിടുത്തുകാർ .വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം വഴി നാട്ടാശാന്മാരുടെ കീഴിലായിരുന്നു . എഴുത്തും വായനയും  അറിയാവുന്നവർ ചുരുക്കം .ഇന്ന് കാരമാലപ്പള്ളിയിരിക്കുന്ന സ്‌ഥലം വാടകരപ്പള്ളിക്ക് പതിച്ചുകിട്ടിയതായിരുന്നു .കൊങ്ങിണിക്കാടും കാരമുള്ളുകളും നിറഞ്ഞ ഈ സ്‌ഥലത്തു പൊടിപാറയിൽ പീലി ആശാൻ  എന്ന ഒരാൾ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197218" എന്ന താളിൽനിന്ന് ശേഖരിച്ചത്