"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== അറബിക് ക്ലബ് ==
== അറബിക് ക്ലബ് ==
സ്കൂളിൽ അലിഫ് അറബിക് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു. അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. അന്താരാഷ്ട്ര അറബിക് ദിനമായി ബന്ധപ്പെട്ടും മറ്റു ദിനാചരണങ്ങളിലും ക്വിസ്, അറബി ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. വിജയികളായ കുട്ടികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. അറബി ഭാഷയെ കുറിച്ചുള്ള അറിവുകൾ പരിപോഷിപ്പിക്കുന്നതിന്  ഡോക്യുമെന്ററികൾ ഓൺലൈനായി കുട്ടികൾക്ക്  നൽകി വരുന്നു.

== '''ഉർദു ക്ലബ്''' ==
സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സഹാറ ഉറുദു ക്ലബ്. അല്ലാമ ഇഖ്ബാൽ ടാലൻറ് ടെസ്റ്റ് മത്സരത്തിലൂടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നു പ്രാവശ്യം സംസ്ഥാന തലത്തിൽ ഇഖ്ബാൽ ടെസ്റ്റിൽ വിജയികൾ ആയിട്ടുണ്ട്. ദേശീയ ഉറുദു ദിനം, ലോക ഉറുദു ദിനം മറ്റു ദിനാചരണങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഉർദു ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ നൽകുന്നു. ഉർദു ക്ലബ്ബിന്റെ കീഴിൽ ബ്ലോഗ് പ്രവർത്തിക്കുന്നു. [http://urduclubghsspookkottur.blogspot.com http://urduclubghsspookkottur.blogspot.com എന്ന] ബ്ലോഗിലൂടെ കുട്ടികളുടെ ഉറുദു ക്ലബ് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നു.
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1192927" എന്ന താളിൽനിന്ന് ശേഖരിച്ചത്