"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
'''2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ'''  
'''2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ'''  
                    
                    
                     '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്‌സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു.
                     '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]]
 
'''2015-2016പ്രവർത്തനങ്ങൾ'''
വർഷത്തേ ജനറൽ ബോഡി യോഗത്തിൽ വച്ച് ശ്രീ എം ശിവദാസൻ, പ്രസിഡന്റും മുഹമ്മദ് ഇഖ്ബാൽ വൈസ് പ്രസിഡന്റും, ശ്രീമതി ഉമാ ദേവി എം പി ടി എ  പ്രസിഡന്റും, അബുദുള്ള ,ബാലകൃഷ്ണൻ ചന്ദ്രൻ ,ജെയ്‌സൺ , മനോജ് കുമാർ ,രാജഗോപാലൻ ,ഉമ്മർ ,ജി ജി
എന്നിവർ മെമ്പർ മാരും വാർഡ് മെമ്പറും ,ഹെഡ് മാസ്റ്ററും മറ്റു അധ്യാപകരും , പ്രതിനിധികളും, അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു . സ്കൂളിന്റെ  എല്ലാവിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു നമ്മുടേത് .2016  മാർച്ചിൽ നടന്ന s s l c  പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ സമ്പൂർണ്ണ  A + ഉം ,9 കുട്ടികൾ 9A +ഉം നേടി . വിദ്യാലയത്തിന്റെ റിസൾട് മെച്ചപ്പെടുത്തി കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താ൯ നമുക്കഴിഞ്ഞു. ആ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നു . ഈ വർഷം 100 ശതമാനം വിജയം നേടാനും ഉയർന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ നമ്മുടെ ഹയർ സെക്കൻഡറി സയൻസിനിനു 29  ശതമാനവും കൊമേഴ്സിന് 68  ശതമാനവും വിജയം നേടി ആദ്യബാച് പുറത്തിറങ്ങി . പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് യു സ് സ് സ്കോളർഷിപ് നേടാൻ കഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനത്തോടൊത്തൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ സജീവമായി  നടത്തി പ്പോകുന്നു . സബ് ജില്ലാ, ജില്ലാ സംസ്ഥാന കാലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര മേളയിലും നമ്മുടെ കുട്ടികൾ  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും  ചെയ്തിട്ടുണ്ട് . ദിനാചരണങ്ങളിലും ആഘോഷങ്ങളിലും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു .  'ദി ഡോൺ'  എന്ന  ഇംഗ്ലീഷ് പത്രവുംകൈയെഴുത്തു മാസികയും കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചു . ഇംഗ്ലീഷ് ഫെസ്റ്റ് ,ജില്ലാതല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നടത്താൻ കഴിഞ്ഞു . ലൈബ്രറി വിതരണം നടത്തി . 2 ആം ക്ലാസ് മുതൽ എല്ലാ ക്ലാസ് കളിലും പത്രം വിതരണം ചെയ്യുന്നുണ്ട് . സ്കൗട്ട് പ്രസ്ഥാനത്തിനായി  8 അധ്യാപകരും നിരന്തരം  പരിശീലനം  നൽകി പ്പോരുന്നു . കഴിഞ്ഞ വർഷം 59  കുട്ടികൾ രാജ്യപുരസ്കാരവും 5 കുട്ടികൾ രാഷ്‌ട്രപതി പുരസ്കാരവും നേടി . അവർക്കു പ്രത്യേകം അഭിനന്ദനങ്ങൾ .  തിരുവനന്ത പുരത്തു നടന്ന സ്റ്റേറ്റ്  കമ്പൂരി സ്കൂളിൽ  11കുട്ടികളും  ഒരധ്യാപികയും പങ്കെടുത്തു . വിജയശ്രീ യുടെ ഭാഗമായി എസ് എസ് എൽ സി  കുട്ടികൾക്കായി വെക്കേഷൻ കലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം ആരംഭിച്ചു




10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191348" എന്ന താളിൽനിന്ന് ശേഖരിച്ചത്