"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെക്കുറിച്ച്
No edit summary
(സ്കൂളിനെക്കുറിച്ച്)
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും  നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
2,736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184439" എന്ന താളിൽനിന്ന് ശേഖരിച്ചത്