"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*തിരികെ സ്കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്കൂൾവിക്കിയിൽ പ്രദർശിപ്പിക്കാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സംസ്ഥാനത്തെ സ്ക്കൂളുകളുടെ പുതിയ മുഖം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുപിന്നിലുണ്ട്. വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നു.


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്.
== ചിത്രങ്ങളുടെ തരം ==
* സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മനോഹരമായ ചിത്രം
* സ്ക്കൂളിന്റെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രം
* ക്ലാസ് മുറികളുടെ ചിത്രങ്ങൾ
* കുട്ടികളുടെ ആക്റ്റിവിറ്റികളുടെ ചിത്രങ്ങൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077342" എന്ന താളിൽനിന്ന് ശേഖരിച്ചത്