സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
00:17, 8 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| സ്കൂൾ ഫോൺ=04936240066 | | സ്കൂൾ ഫോൺ=04936240066 | ||
| സ്കൂൾ ഇമെയിൽ= stthomasaups@gmail.com | | സ്കൂൾ ഇമെയിൽ= stthomasaups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/st-thomas-ups-mullankolly | ||
| ഉപ ജില്ല=സുൽത്താൻ ബത്തേരി | | ഉപ ജില്ല=സുൽത്താൻ ബത്തേരി | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 263 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 245 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=508 | ||
| അദ്ധ്യാപകരുടെ എണ്ണം=20 | | അദ്ധ്യാപകരുടെ എണ്ണം=20 | ||
| അനധ്യാപകരുടെ എണ്ണം=1 | | അനധ്യാപകരുടെ എണ്ണം=1 | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീ. | | പ്രധാന അദ്ധ്യാപകൻ= ശ്രീ. ജോൺസൻ കെ . ജി (9446889549 ) | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു മരോട്ടുമൂട്ടിൽ (9961702072) | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു മരോട്ടുമൂട്ടിൽ (9961702072) | ||
| എം.പി.ടി.എ പ്രസിഡണ്ട്= ശ്രീമതി. | | എം.പി.ടി.എ പ്രസിഡണ്ട്= ശ്രീമതി. രഷിത (9946563477) | ||
| സ്കൂൾ ചിത്രം=15366(i).jpg | | | സ്കൂൾ ചിത്രം=15366(i).jpg | | ||
}} | }} | ||
വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ''' | വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി'''. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌നസാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു. | ||
ഇന്ന് | ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി '''([http://www.ceadom.com CEADoM])'''യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളൻകൊല്ലി]]യിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. | ||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ | പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 43: | വരി 43: | ||
*ബാസ്ക്കറ്റ് ബോൾ കോർട്ട് | *ബാസ്ക്കറ്റ് ബോൾ കോർട്ട് | ||
*സയൻസ് ലാബ് | *സയൻസ് ലാബ് | ||
*കമ്പ്യൂട്ടർ ലാബ് | |||
*എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം | |||
*ലൈബ്രറി | |||
*റീഡിംഗ് റൂം | |||
*പ്രെയർ റൂം | |||
*സ്റ്റേജ് | |||
*കഞ്ഞിപ്പുര | |||
*ചുറ്റുമതിൽ | |||
*കുടിവെള്ള സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 81: | വരി 81: | ||
15366HM10.jpg|ശ്രീ. കെ.വി ജോസഫ്, HM 2006 - 2010 | 15366HM10.jpg|ശ്രീ. കെ.വി ജോസഫ്, HM 2006 - 2010 | ||
15366HM11.jpg|ശ്രീ. ടോം തോമസ്, HM 2010 - 2018 | 15366HM11.jpg|ശ്രീ. ടോം തോമസ്, HM 2010 - 2018 | ||
[[പ്രമാണം:15366biju.png|ലഘുചിത്രം]]|ശ്രീ. ബിജു മാത്യു, HM 2018 - 2021 | |||
</gallery> | </gallery> | ||