"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ ചിത്രം=15366(i).jpg ‎|
| സ്കൂൾ ചിത്രം=15366(i).jpg ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 280 ആൺ കുട്ടികളും  245പെൺകുട്ടികളും അടക്കം 525 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും  245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
'''ചരിത്രം'''

== ചരിത്രം ==
  വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌ന‌സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.
  വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി'''. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌ന‌സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.
ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി '''([http://www.ceadom.com CEADoM])'''യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളൻകൊല്ലി]]യിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്.  നിരന്തര  പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ  മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076486" എന്ന താളിൽനിന്ന് ശേഖരിച്ചത്