"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==<font size=6><u><center>'''ജൂൺ'''</center></u></font>==
==<font size=6><u><center>'''ജൂൺ'''</center></u></font>==
===<font color=blue><font size=5>'''ഓൺലൈൻ ക്ലാസ്'''</font size>===
നമ്മുടെ കുട്ടികൾക്ക് വിദ്യാലയത്തിൽ നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലും അവരുടെ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി നമ്മുടെ സർക്കാർ കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ് ആരംഭിച്ചു.
   
ഈ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തുടർപ്രവർത്തനങ്ങൾ നൽകുന്നതിനും സംശയ നിവാരണത്തിനും ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചും ഇതിലൂടെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസ്സടിസ്ഥാനത്തിൽ നൽകി വരുന്നു.
   
വിദ്യാലയത്തിലെ ടിവി / മൊബൈൽ സംവിധാനം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവിധ വിദ്യാലയ സംഘടനയുടെ നേതൃത്വത്തിൽ 80% ശതമാനം വിദ്യാർഥികൾക്കും ഈ സൗകര്യം ഒരുക്കി കൊടുക്കാൻ സാധിച്ചു.
===<font color=green><font size=5>'''ജൂൺ 5 - ലോക പരിസ്ഥിതി ദിനം'''</font size>===
===<font color=green><font size=5>'''ജൂൺ 5 - ലോക പരിസ്ഥിതി ദിനം'''</font size>===
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണെന്നും, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ  വിസ്തൃതമാക്കാൻ ശ്രമിക്കുക ,പ്രകൃതിക്ക് കീഴടങ്ങി ജീവിക്കുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു ,ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി വീഡിയോക്ലിപ്പ് നൽകി,തുടർന്ന് ഒരു ലേഖനവും നൽകി .ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ നടുകയും,പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072360" എന്ന താളിൽനിന്ന് ശേഖരിച്ചത്