"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
23:03, 8 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2021തിരുത്തലിനു സംഗ്രഹമില്ല
(→ജൂൺ) |
No edit summary |
||
വരി 81: | വരി 81: | ||
|- | |- | ||
|} | |} | ||
==<font size=6><u><center>'''ജൂലായ്'''</center></u></font>== | |||
===<font color=black><font size=5>'''ബഷീർ ചരമദിനം'''</font size>=== | |||
July 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും വാട്സാപ്പ് ഓൺലൈൻ വഴി നടത്തുകയുണ്ടായി. എൽപി ,യുപി തലത്തിൽ ഓൺലൈൻ ക്വിസ്, പതിപ്പ്, തയ്യാറാക്കൽ ചിത്രം വരക്കൽ, പ്രസംഗം, കഥാപാത്രനിരൂപണം, എന്നീ പരിപാടികൾ നടത്തി .മികച്ച പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ കണ്ടെത്തുകയും,ഓൺലൈൻ ക്വിസ്സ് വിജയികളെ കണ്ടെത്തുകയും ചെയ്തു. ബഷീർ കൃതികൾ ശേഖരിച്ച് വീട്ടിലെ ലൈബ്രറിയിൽ സൂക്ഷിക്കുകയും കൂടുതൽ ബഷീർ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. | |||
===<font color=black><font size=5>'''ക്ലാസ്സ് പി.ടി.എ'''</font size>=== | |||
ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ CPTA യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴി സംഘടിപ്പിച്ചു .ക്ലാസ് അധ്യാപകരും സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലാൻ മാസ്റ്റർ, PTAപ്രസിഡൻറ് മാധവൻ അവർക്കൾ എന്നിവരാണ് ഉദ്ഘാടനവും അധ്യക്ഷസ്ഥാനവും നിർവഹിച്ചത്. | |||
വിക്ടേഴ്സ് ക്ലാസ് ചർച്ച ,വാട്സാപ്പ് ഓൺലൈൻ ക്ലാസ്സ്ചർച്ച,കുട്ടികളുടെ പഠന പുരോഗതി, പഠനനിലവാരം എന്നീ വിലയിരുത്തൽ , രക്ഷിതാക്കളുടെ സംശയങ്ങൾ , അഭിപ്രായങ്ങൾ എന്നിവയായിരുന്നു CPTAയിലെ മുഖ്യ അജണ്ട. | |||
ഓൺലൈൻ ക്ലാസ്സുകൾ വളരെ നല്ല രീതിയിൽ കുട്ടികൾക്ക് ഫലപ്രദമാകും ഇത് മുന്നോട്ടു പോകുന്നുണ്ട് എന്നതായിരുന്നു എല്ലാ രക്ഷിതാക്കളുടെ അഭിപ്രായം.ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്യുന്നതിൻറെ പ്രയാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 85%രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
===<font color=black><font size=5>'''ചാന്ദ്രദിനം'''</font size>=== | |||
ജൂലൈ 21 ചാന്ദ്രദിനം ക്ലാസ് അടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി .ചാന്ദ്രദിനത്തെ കുറിച്ച് പ്രസംഗം, ചന്ദ്രന്റെ പ്രത്യേകത, ചന്ദ്രനിൽ കാലുകുത്തിയ വ്യക്തികൾ, ആദ്യ ചന്ദ്രദൗത്യ പേടകം എന്നിവ ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കുകയും എൽപി , യുപി തലത്തിൽ ഓൺലൈൻ ക്വിസ് നടത്തി ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | |||
==<font size=6><u><center>'''ആഗസ്റ്റ്'''</center></u></font>== | |||
===<font size=5><u>'''സ്വാതന്ത്യദിനാഘോഷം'''</u></font>=== | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായിട്ടായിരുന്നു ആഘോഷം.ബഹു ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി.പി.ടി.എ ഭാരവാഹികളും സന്നിഹിതരായിരുന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിവധ പരിപാടികൾ അവതരിപ്പിച്ചു.74 -മത്തെ സ്വാതന്ത്ര്യ ദിനത്തിൽ മഹാന്മാരെ കുറച്ച് പതിപ്പ് തയ്യാറാക്കൽ,പ്രസംഗം, ദേശഭക്തിഗാനം, ഫാൻസിഡ്രസ് , പോസ്റ്റർ തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്തു. | |||
എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുകയും ചെയ്തു. | |||
===<font size=5><u>'''ഓണാഘോഷം'''</u></font>=== | |||
കോവിഡ് പ്രതിസന്ധി കാലഘട്ടത്തുo നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഓണാേഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വീട്ടിൽ ഒരു പൂക്കളം, ഓണാശംസ കാർഡ് തയ്യാറാക്കാൻ , ഓണപ്പാട്ട് , സ്കിറ്റ് ,അമ്മയോടൊപ്പം ഓണവിഭവം തയ്യാറാക്കുന്ന വീഡിയോ , ഓണപ്പതിപ്പ് ,തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. | |||
"അധ്യാപകരുമൊത്ത് ഒരോണനാൾ "ചതയ ദിനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകർ വിദ്യാർഥികളുമൊത്ത് ഓണവിരുന്നൊരുക്കുകയും ചെയ്തു . Google meet വഴിയാണ് ഈ പരിപാടി നടത്തിയത് . ഓണവിശേഷങ്ങളും ഓണപരിപാടികളും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കുവയ്ക്കുകയും ചെയ്തു. ഓണക്കാലം വളരെയധികം ആനന്ദകരമാക്കി മാറ്റാൻ വൈവിധ്യമാർന്ന ഈ പ്രവർത്തന പരിപാടികൾ സഹായകരമായി. | |||
===<font size=5><u>'''ഗൃഹസന്ദർശനം'''</u></font>=== | |||
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവ വിലയിരുത്തുന്നതിനായിഅധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം ആഗസ്റ്റ് മാസം മുതൽ നടത്തിവരുന്നു. | |||
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , പഠനപുരോഗതി പരിശോധിക്കുന്നതിനും കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നതിനും ഗൃഹസന്ദർശനം സഹായകരമാകുന്നുണ്ട്. | |||
കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്. | |||
==<font size=6><u><center>'''സെപ്തംബർ'''</center></u></font>== | |||
===<font size=5><u>'''ടാലൻറ് ലാബ്'''</u></font>=== | |||
കോവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല പക്ഷേ വീടാണ് അവരുടെ വിദ്യാലയമാകുന്നത് പലതരത്തിലുള്ള കഴിവുകളുള്ള നമ്മുടെ രക്ഷിതാക്കൾ അവരുടെ അധ്യാപകർ ആവുകയാണ്, നമ്മുടെ രക്ഷിതാക്കൾ കഥകൾ പറയുന്നവരും, പാട്ടുപാടുന്നവരും , ഒട്ടേറെ ഭംഗിയുള്ള കൗതുക വസ്തുക്കൾ നിർമിക്കുന്നവരും ഉണ്ട് ഈ കഴിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും മുഖംമൂടി ,കട്ടൗട്ടുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുകയും വഴി വീട്ടിലൊരു ടാലൻറ് ലാബ് തന്നെ രൂപപ്പെടുകയാണ് ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സർഗാത്മക പ്രകടനത്തിന് വഴിയൊരുക്കുവാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. ഇങ്ങനെ ഓരോ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഓരോ വീടും ഈ കാലഘട്ടത്തിൽ വിദ്യാലയമാക്കി മാറ്റാൻ സാധിച്ചു | |||
==<font size=6><u><center>'''ഒക്ടോബർ'''</center></u></font>== | |||
===<font size=5><u>'''ഗാന്ധിജയന്തിദിനം'''</u></font>=== | |||
ഗാന്ധിജയന്തി ദിനാഘോഷത്തിന് ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിജി ചിത്രരചന, മഹത്വചനങ്ങൾ , പ്രസംഗം, ഗാന്ധിജി പാട്ടുകൾ, കവിതകൾ, കുട്ടികവിതകൾ ,പതിപ്പ്, തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഞങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ (LP, UP )ഒരുക്കുകയുണ്ടായി.എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ് ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുകയും ചെയ്തു. | |||
==<font size=6><u><center>'''ജനുവരി'''</center></u></font>== | ==<font size=6><u><center>'''ജനുവരി'''</center></u></font>== |