"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിട്ടിപ്പാറ
(ചെ.) (വിവരണം)
(ചെ.) (ചിട്ടിപ്പാറ)
വരി 18: വരി 18:
[[പ്രമാണം:Meenmutty falls.jpg|thumb|മീന്മുട്ടി വെള്ളച്ചാട്ടം|center]]<big>'''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''</big>
[[പ്രമാണം:Meenmutty falls.jpg|thumb|മീന്മുട്ടി വെള്ളച്ചാട്ടം|center]]<big>'''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''</big>


കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് '''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും,കൊട്ടൂർ റിസർവിന്റെയും (29 square കിലോmetre (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു.
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് '''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും,കൊട്ടൂർ റിസർവിന്റെയും വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു.
 
'''<big>ചിട്ടിപ്പാറ</big>'''
 
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1071912" എന്ന താളിൽനിന്ന് ശേഖരിച്ചത്