എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി (മൂലരൂപം കാണുക)
21:24, 1 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2021→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 63: | വരി 63: | ||
5.ഭക്ഷ്യ മേള രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. | 5.ഭക്ഷ്യ മേള രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. | ||
6.പഠന യാത്ര - അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ ചേർത്ത് നടത്തുന്നു. | |||
7.ഗണിത മാഗസിൻ തയ്യാറാക്കുന്നു. | |||
8.മനോരമ നല്ലപ്പാടം യൂണിറ്റ്ന്റെ നേതൃത്വത്തിൽ ധാരാളം സേവന പ്രേവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
* സോപ്പ് പോടി, സോപ്പ് നിർമാണം, ഫുഡ് ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന തുക ഇവ മെഡിക്കൽ എയ്ഡ് ഫണ്ട് ആയി ഓരോ വർഷവും കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കായി കൊടുക്കുന്നു. | |||
* കൂൺ കൃഷി ചെയ്തു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നൽകുന്നു. | |||
* ഭവൻ നിർമാണം, ഭഷ്യ കിറ്റ് വിതരണം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന അന്തവാസികളുടെ സ്ഥാപന സന്ദർശനം ഇവയും നടത്തി വരുന്നു. | |||
* 2015-16, 2018-19 എന്നീ വർഷങ്ങളിൽ A ഗ്രേഡ് ഉം 2017-18, 2019-20 വർഷങ്ങളിൽ A+ ഗ്രേടിനും അർഹത നേടി. | |||
* പി. ടി. എ യുടെ നേതൃത്വത്തിൽ പേപ്പർ പേന, പേപ്പർ ബാഗ് നിർമാണം നടത്തുന്നു. | |||
9.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |