"എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
#
#
==മികവുകൾ==
==മികവുകൾ==
* ആഴ്ചയിൽ 2 ദിവസം അസംബ്ലി.
* ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
* വായനപരിപോഷണത്തിനായി പത്രവാർത്ത വായന, വായന കുറിപ്പ് അവതരണം, ആഴ്ചയിൽ ഒരു ക്വിസ് (ദിനാചാരണത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി).
* വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുശേരിച്ചു  ശ്രദ്ധ, മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എന്നിവ പഠന പ്രേവർത്തനത്തോടൊപ്പം നടത്തുന്നു.
* L S S നു പ്രേത്യേക പരിശീലനം.
* കഴിഞ്ഞ വർഷവും ഒരു കുട്ടി L S S ന്  അർഹയായി. മുൻവർഷങ്ങളിൽ പല കുട്ടികളും അർഹരായിട്ടുണ്ട്.
* ശാസ്ത്ര ഗണിത ശാസ്ത്ര പ്രേവർത്തി പരിചയ മേളയിലും കലാമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
* വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു.
* പഠനോത്സവത്തിന് എല്ലാ കുട്ടികളുടെയും പ്രി പ്രൈമറി കുട്ടികളുടെയും പരിപാടികൾ അവതരിപ്പിച്ചു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1068206" എന്ന താളിൽനിന്ന് ശേഖരിച്ചത്