"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല (മൂലരൂപം കാണുക)
00:59, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2020ചില അനാവശ്യ ശൈലികൾ ഒഴിവാക്കി
(ചെ.) (ചില അനാവശ്യ ശൈലികൾ ഒഴിവാക്കി) |
|||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=''' | == '''ചരിത്രം'''== | ||
സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ''''സ്കൗട്ട് & ഗൈഡ്സ്.' === | === ''''സ്കൗട്ട് & ഗൈഡ്സ്.'''' === | ||
''1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു. | ''1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു. | ||
വരി 90: | വരി 90: | ||
2019-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രി.റോയി വർഗീസ് | 2019-ഗുരു ശ്രേഷ്ഠ അവാർഡ്-ശ്രി.റോയി വർഗീസ് | ||
== '''കായിക പരിശിലനം''' == | |||
ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും ബുദ്ധിപരവുമായ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് കായിക മേഖലയ്ക് സുപ്രധാനമായ പങ്കുണ്ട്.അതിൽ ബധിരനെന്നോ,അന്ധനെന്നോ,അംഗഹീനനെന്നോ ഉള്ള വ്യത്യാസമില്ല.ഒരു ബധിരന്റെസാധാരണ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ കായിക പരിശീലനത്തിന് സാധിക്കും.ഒരു കാലഘട്ടം വരെ ബധിരരായ കുഞ്ഞുങ്ങൾക്ക് കായിക മേഖലയിൽ പരിശീലനം നൽകിയത് ഈ സ്കൂളിലെ അധ്യാപകരാണ്.1994മുതൽ ഒരു ഫുൾടൈം കായിക അധ്യാപിക ശ്രീമതിഏലിയാമ്മജോസഫിന്റെ നേതൃത്വത്തിൽ വോളിവോൾ,ടേബിൾടെന്നീസ്,ചെസ്സ്, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നടത്തിവരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടക്കുന്ന മത്സരങ്ങളിൽ സാധാരണ വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം മത്സരിച്ച് | ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും ബുദ്ധിപരവുമായ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് കായിക മേഖലയ്ക് സുപ്രധാനമായ പങ്കുണ്ട്.അതിൽ ബധിരനെന്നോ,അന്ധനെന്നോ,അംഗഹീനനെന്നോ ഉള്ള വ്യത്യാസമില്ല.ഒരു ബധിരന്റെസാധാരണ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ കായിക പരിശീലനത്തിന് സാധിക്കും.ഒരു കാലഘട്ടം വരെ ബധിരരായ കുഞ്ഞുങ്ങൾക്ക് കായിക മേഖലയിൽ പരിശീലനം നൽകിയത് ഈ സ്കൂളിലെ അധ്യാപകരാണ്.1994മുതൽ ഒരു ഫുൾടൈം കായിക അധ്യാപിക ശ്രീമതിഏലിയാമ്മജോസഫിന്റെ നേതൃത്വത്തിൽ വോളിവോൾ,ടേബിൾടെന്നീസ്,ചെസ്സ്, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നടത്തിവരുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടക്കുന്ന മത്സരങ്ങളിൽ സാധാരണ വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം മത്സരിച്ച് | ||
വരി 109: | വരി 109: | ||
കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു | കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു | ||
=== '''പ്രവൃത്തി പരിചയം.''' | === '''പ്രവൃത്തി പരിചയം.''' === | ||
സ്പെഷ്യസ്കൂളിനുമാത്രമായി പ്രവർത്തിപരിചയമേള തുടങ്ങുന്നതിനു മുമ്പു തന്നെ സാധാരണ സ്കൂളുകളോടൊപ്പംതന്നെ സംസ്ഥാന തലത്തിൽപ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എല്ലാ വർഷവും പ്രവർത്തിപരിചയമേളയിൽ പങ്കെടുക്കാറുണ്ട്.ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാണം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | സ്പെഷ്യസ്കൂളിനുമാത്രമായി പ്രവർത്തിപരിചയമേള തുടങ്ങുന്നതിനു മുമ്പു തന്നെ സാധാരണ സ്കൂളുകളോടൊപ്പംതന്നെ സംസ്ഥാന തലത്തിൽപ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.എല്ലാ വർഷവും പ്രവർത്തിപരിചയമേളയിൽ പങ്കെടുക്കാറുണ്ട്.ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാണം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി. | 2014-15 ൽ 5ഒന്നാം സ്ഥാനവും 3 രണ്ടാംസ്ഥാനവും,1 മൂന്നാം സ്ഥാനവും ലഭിച്ചു. 17എ ഗ്രേഡും നേടി. | ||
വരി 126: | വരി 126: | ||
=== '''കലാ പരിശിലനം''' === | === '''കലാ പരിശിലനം''' === | ||
ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു. | ||
=== ''ബാലജനസഖ്യം''' === | === '''ബാലജനസഖ്യം''' === | ||
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. | ||
=== '''നല്ലപാഠം''' === | === '''നല്ലപാഠം''' === | ||
വരി 134: | വരി 134: | ||
'''സീഡ്- (SEED-Students Empowerment for Education Development)''' | '''സീഡ്- (SEED-Students Empowerment for Education Development)''' | ||
വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു. 2018 - 19 വർഷത്തിൽ certificate of commendation award ലഭിച്ചു. | |||
== ക്ലാസ് മാഗസിൻ. == | == ക്ലാസ് മാഗസിൻ. == | ||
വരി 149: | വരി 149: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു. | [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു. | ||
''' | |||
== '''മുൻ സാരഥികൾ''' == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 167: | വരി 167: | ||
|1987-1990 | |1987-1990 | ||
|കെ.വി വർഗീസ് (ടിച്ചർ ഇൻ ചാർജ്) | |കെ.വി വർഗീസ് (ടിച്ചർ ഇൻ ചാർജ്) | ||
|- | |||
|1988-1999 | |1988-1999 | ||
|ശ്രി. മാത്യു ഫിലിപ്പ് | |ശ്രി. മാത്യു ഫിലിപ്പ് | ||
|- | |||
|1999-2013 | |1999-2013 | ||
|തോമസ് ടി തോമസ് | |തോമസ് ടി തോമസ് | ||
|- | |||
| | |2013 - 2018 | ||
|സൂസമ്മ കോശി | |||
|- | |||
|2018 - 2020 | |||
|ചാണ്ടി ഏബ്രഹാം | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ആർട്ടിസ്റ്റ് - പി.ടി മാത്യു | *ആർട്ടിസ്റ്റ് - പി.ടി മാത്യു | ||
വരി 196: | വരി 196: | ||
തിരുവല്ലായിൽ നിന്നും 2കിലോ മീറ്റർ അകലെ. | തിരുവല്ലായിൽ നിന്നും 2കിലോ മീറ്റർ അകലെ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |