"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
   
   
 
 
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ സുദീർഘമായ ഒരു ചരിത്രം കലഞ്ഞൂരിനുണ്ട്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കലഞ്ഞൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങൾ  പച്ചയിലാശാൻ  പൂവണ്ണാ ലാശാൻ മുട്ടത്താശാൻ കുളഞ്ഞിയിൽ നാണുവാശാൻ  കോയിക്കലേത്താശാൻ മാപ്പിളയാശാൻ. തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
'''വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ സുദീർഘമായ ഒരു ചരിത്രം കലഞ്ഞൂരിനുണ്ട്. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു കലഞ്ഞൂരിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങൾ  പച്ചയിലാശാൻ  പൂവണ്ണാ ലാശാൻ മുട്ടത്താശാൻ കുളഞ്ഞിയിൽ നാണുവാശാൻ  കോയിക്കലേത്താശാൻ മാപ്പിളയാശാൻ. തുടങ്ങിയ പ്രഗത്ഭ വ്യക്തികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.'''


1914-ൽ 'മഹാരാജാശ്രീ മൂലം തിരുനാളിൻ്റെ 'കാലത്ത് വെർണാക്കുലർ മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടു കൂടി കലഞ്ഞൂരിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായി   
'''1914-ൽ <u>'മഹാരാജാശ്രീ മൂലം തിരുനാളിൻ്റെ '</u>കാലത്ത് വെർണാക്കുലർ മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടു കൂടി കലഞ്ഞൂരിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായി'''  


കലഞ്ഞൂരിലെ  കാമ്പിയിൽ കുടുംബത്തിലെ ജനപ്രീയനായ മാധവൻ നായർ ഈ സ്കൂളിൻ്റെ ആരംഭത്തിന് നേതൃത്വം നൽകി. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ നായർ സാറാ 'യിരുന്നു . 1917 ൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഉയർത്തിയ കലഞ്ഞൂർ സ്കൂളിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പ്ലാസ്ഥാനത്ത്' മഠത്തിൽ പരേതനായ ബ്രഹ്മശ്രീ കേശവൻ പോറ്റി അവർകൾ ഇഷ്ടദാനമായി നൽകിയ 2.5 ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സ്കൂൾ ഉയർന്നു വന്നു.
'''കലഞ്ഞൂരിലെ  കാമ്പിയിൽ കുടുംബത്തിലെ ജനപ്രീയനായ മാധവൻ നായർ ഈ സ്കൂളിൻ്റെ ആരംഭത്തിന് നേതൃത്വം നൽകി. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ നായർ സാറാ 'യിരുന്നു . 1917 ൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഉയർത്തിയ കലഞ്ഞൂർ സ്കൂളിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പ്ലാസ്ഥാനത്ത്' മഠത്തിൽ പരേതനായ ബ്രഹ്മശ്രീ കേശവൻ പോറ്റി അവർകൾ ഇഷ്ടദാനമായി നൽകിയ 2.5 ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ സ്കൂൾ ഉയർന്നു വന്നു.'''


ആബാലവൃദ്ധം ജനങ്ങളും ഒത്തൊരുമിച്ച് ശ്രമദാനമായി നിർമ്മിച്ച പ്രസ്തുത സ്കൂളാണ്  1951 ൽ കലഞ്ഞൂർ പഞ്ചായത്തിലെ  ആദ്യ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഇന്നത്തെ നമ്മുടെ സ്കൂൾ അന്നത്തെ ബഹു: മുഖ്യമന്ത്രി പറവൂർ ടി.കെ നാരായണപിള്ളയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്.
'''ആബാലവൃദ്ധം ജനങ്ങളും ഒത്തൊരുമിച്ച് ശ്രമദാനമായി നിർമ്മിച്ച പ്രസ്തുത സ്കൂളാണ്  1951 ൽ കലഞ്ഞൂർ പഞ്ചായത്തിലെ  ആദ്യ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഇന്നത്തെ നമ്മുടെ സ്കൂൾ അന്നത്തെ ബഹു: മുഖ്യമന്ത്രി പറവൂർ ടി.കെ നാരായണപിള്ളയായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്.'''


1970 ഏപ്രിൽ 8 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹയാണ്  ആദ്യത്തെ ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടത്.
'''1970 ഏപ്രിൽ 8 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹയാണ്  ആദ്യത്തെ ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടത്.'''
 
'''തുടർന്ന് 1972 മാർച്ച് 14 ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായ ശ്രീ ടി.കെ ദിവാകരനാണ്. 1997ൽ ഹയർ സെക്കന്ററിയും 2000ൽ V H S S ഉം ലഭിച്ചു . ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. ​എം. പി.​എം സ്ക്കൂൾ, ​എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ ​​എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.'''


തുടർന്ന് 1972 മാർച്ച് 14 ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രിയായ ശ്രീ ടി.കെ ദിവാകരനാണ്. 1997ൽ ഹയർ സെക്കന്ററിയും 2000ൽ VHSS ഉം ലഭിച്ചു . ഭരണ സൗകര്യത്തിനായി 1961 ൽ ഇവിടെ നിന്നും വേർതിരിക്കപ്പെട്ട കലഞ്ഞൂർ ഗവ. എൽ. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ പ്രൈമറി സ്ക്കൂളാണ്. എൽ. ജി.ഇ സ്ക്കൂൾ, ബി. ​എം. പി.​എം സ്ക്കൂൾ, ​എച്ച്.ജി.വി.സ്ക്കൂൾ, പി.എം. സ്കൂൾ, എം.എം. സ്ക്കൂൾ ​​എന്നിവ നമ്മുടെ സ്ക്കൂളിൻറെ പൂർവകാല നാമങ്ങളാണ്.
 
 
   
   
517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061294" എന്ന താളിൽനിന്ന് ശേഖരിച്ചത്