Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
==<font color=blue>'''ഭൗതിക സാഹചര്യങ്ങൾ'''</font>==
==<font color=blue>'''ഭൗതിക സാഹചര്യങ്ങൾ'''</font>==
[[ചിത്രം:38021_6.jpg|400px|center]]
[[ചിത്രം:38021_6.jpg|400px|center]]
4 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 10 കെട്ടിടങ്ങളിലായി 50 ക്ലാസ്സുമുറികൾ, 3ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,8 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.  ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേ‍ഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും ഉണ്ട്.
 
 
'''U P  HS HSS VHSS ക്ലാസ്സുകൾ പ്രവർത്തിക്കുന്ന വിശാലമായ വിദ്യാലയം2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏഴു കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടവും ഹൈസ്കൂൾ വി എച്ച് എസ് സി വിഭാഗങ്ങൾക്ക് ഇരുനില കെട്ടിടവും പൂർത്തിയായി വരുന്നു.പണി പൂർത്തിയായ ക്ലാസ് മുറികൾ സ്മാർട്ട് റൂമുകളായി മാറിക്കൊണ്ടിരിക്കുന്നു.'''
 
'''എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.'''
 
'''യാത്രാ സൗകര്യത്തിനായി സ്കൂൾ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.'''
 
'''ജൈവ വൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും  പരിസ്ഥിതി സൗഹൃദ അസംബ്ലി പാർക്കും സ്കൂളിൻ്റെ പ്രത്യേക സവിശേഷതകളാണ്.പെൺകുട്ടികൾക്കായി സുസജ്ജമായ ഷീ ടോയ്ലറ്റും ക്രമീകരിച്ചിട്ടുണ്ട്.'''
 
'''ലൈബ്രറി റൂമുകൾ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേ‍ഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗൺസിലർ, ഹെൽത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുണ്ട്.'''


== <font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
== <font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061527" എന്ന താളിൽനിന്ന് ശേഖരിച്ചത്